
ജനവാസമേഖലയിൽ പുലി ഇറങ്ങി: ആടിനെ കടിച്ചുകൊന്നു
പത്തനംതിട്ട: കോന്നി അതുമ്പുംകുളത്ത് ജനവാസമേഖലയിൽ പുലി ഇറങ്ങി. വീടിന് സമീപത്ത് തൊഴുത്തിൽ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. 2023 ജൂലൈ 13 ന് രാത്രി 12 മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. വനംവകുപ്പിന്റെ …
ജനവാസമേഖലയിൽ പുലി ഇറങ്ങി: ആടിനെ കടിച്ചുകൊന്നു Read More