തിരുവനന്തപുരം: കോവിഡ് മൂലം ഗുരുതര പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാൻ തീരുമാനമായി. 13/08/21 വെളളിയാഴ്ച ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. …