മറയൂര്‍: മറയൂര്‍ ടൗണ്‍ പ്രദേശത്ത്‌ മോഷ്ടാക്കള്‍ വെട്ടിയെടുത്ത്‌ കടത്തിയ ചന്ദനത്തിന്‍റെ അവശേഷിച്ച കുറ്റിയടക്കമുളള വേരുകള്‍ ലേലത്തില്‍ വെച്ചപ്പോള്‍ ലഭിച്ചത്‌ ഏഴര ലക്ഷം രൂപ . സര്‍ക്കാര്‍ അനുമതിയോടെ പിഴുതെടുത്ത്‌ ചെത്തിയൊരുക്കിയ ചന്ദന വേര്‌ കര്‍ണ്ണാടക...
Read full story