കേരളതീരം വിട്ട് മഹാ ചുഴലിക്കാറ്റ്: ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്

November 1, 2019

കോഴിക്കോട് നവംബര്‍ 1: മഹാ ചുഴലിക്കാറ്റ് കേരളതീരത്തു നിന്ന് പൂര്‍ണ്ണമായി മാറി. കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ഒമാന്‍ തീരത്തേക്ക് പോകുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹാ ലക്ഷദ്വീപും കടന്ന് വടക്ക് പടിഞ്ഞാറ് ദിഴയില്‍ നീങ്ങുകയാണ്, അതിനാല്‍ ലക്ഷദ്വീപും സുരക്ഷിതമാണെന്ന് കേന്ദ്രം പറഞ്ഞു. …