‘ഞങ്ങളും പച്ചയായ മനുഷ്യരാണ്, വലിയ സമ്മര്‍ദ്ദമാണ്, ചിലപ്പോള്‍ ബോള്‍ഡായൊക്കെ സംസാരിക്കേണ്ടി വരും’; വിമര്‍ശനങ്ങളോട് എംസി ജോസഫൈന്‍

June 24, 2021

കൊല്ലം: ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ദിനംപ്രതി വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പോവുന്നതെന്നും ചില സാഹചര്യങ്ങളില്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടി വരുമെന്നും ജോസഫൈന്‍ പറഞ്ഞു. കൊല്ലത്ത് …