ഇറാനിയൻ വിമാനം തടഞ്ഞ് ഇസ്രായേല്‍ വ്യോമസേന

ടെൽ അവീവ് : ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘത്തിന് ആയുധങ്ങള്‍ എത്തിക്കുന്നതായി സംശയിക്കുന്ന ഇറാനിയൻ വിമാനം ഇസ്രായേല്‍ വ്യോമസേന തടഞ്ഞു. ഐ എ എഫ് കൂറ്റൻ ഫൈറ്റർ ജെറ്റുകളാണ് ഇറാൻ വിമാനം തടയാൻ ഇസ്രായേല്‍ വ്യോമ സേന ഉപയോഗിച്ചത്. ആകാശത്ത് തന്നെ …

ഇറാനിയൻ വിമാനം തടഞ്ഞ് ഇസ്രായേല്‍ വ്യോമസേന Read More

ഇസ്രയേല്‍-ലബനൻ വെടിനിർത്തല്‍ ഇന്ന്(27.11.2024) പ്രാബല്യത്തിലാകും

ജറൂസലെം: ഇസ്രയേല്‍-ലബനൻ വെടിനിർത്തല്‍ 2024 നവംബർ 27 ന് പ്രാബല്യത്തിലാകും. 26 ന് രാത്രി ചേർന്ന ഇസ്രയേല്‍ വാർ കാബിനറ്റാണു തീരുമാനമെടുത്തതെന്നാണു റിപ്പോർട്ട്. 60 ദിവസത്തേക്കാണു വെടിനിർത്തല്‍ ഉണ്ടാകുക. അമേരിക്കയും ഫ്രാൻസും ചേർന്നാണു വെടിനിർത്തല്‍ പ്രഖ്യാപനം നടത്തുകയെന്ന് ലബനീസ് ചാനല്‍ അല്‍ …

ഇസ്രയേല്‍-ലബനൻ വെടിനിർത്തല്‍ ഇന്ന്(27.11.2024) പ്രാബല്യത്തിലാകും Read More

ഇസ്രായേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

.ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബെക്കാ താഴ്‌വരയിലെ കിഴക്കൻ നഗരമായ ബാല്‍ബെക്കിന് സമീപമാണ് സംഭവം നടന്നതെന്ന്‌ ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈന്യം …

ഇസ്രായേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് Read More

ഹിസ്ബുള്ള താവളങ്ങളില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍

ടെൽ അവീവ് : തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ . 2006 ലെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അനുസരിച്ച്‌ ലെബനന്‍ സൈന്യത്തിന് …

ഹിസ്ബുള്ള താവളങ്ങളില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍ Read More

ലെബനനിലെ ജനങ്ങളോടാണ് തനിയ്ക്ക് സംസാരിക്കാനുളളതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ജറുസലേം: ലെബനനിലെ ജനങ്ങളോടാണ് എനിക്ക് സംസാരിക്കാനുളളതെന്നും ഹിസ്ബുല്ലയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ലെബനിനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച്‌ പ്രതികരിച്ചത്.ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. മുമ്പുണ്ടായിരുന്ന തിനേക്കാള്‍ എത്രയോ …

ലെബനനിലെ ജനങ്ങളോടാണ് തനിയ്ക്ക് സംസാരിക്കാനുളളതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു Read More

ഇസ്രയേൽ-​ഗാസ സംഘർഷത്തിൽ 26 പേർ കൊല്ലപ്പെട്ടു,100 പേർക്ക് പരിക്ക്

​ഗാസ : ​ഗാസയിൽ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം . ഗാസയില്‍ അല്‍-അഖ്‌സ രക്തസാക്ഷി പള്ളിക്കും ബ്‌നു റുഷ്ദ് സ്‌കൂളിനും നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടു.നൂറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്കും ഒഴിപ്പിക്കപ്പെട്ടവർക്കും അഭയം നല്‍കിയ പള്ളിയും സ്കൂളുമാണ് ആക്രമിച്ചതെന്ന് പാലസ്തീൻ ആരോഗ്യമന്ത്രാലയം …

ഇസ്രയേൽ-​ഗാസ സംഘർഷത്തിൽ 26 പേർ കൊല്ലപ്പെട്ടു,100 പേർക്ക് പരിക്ക് Read More

250 ഹിസ്ബുള്ള അം​ഗങ്ങളെ ഇസ്രായേൽ കൊലപ്പെടുത്തി

ബെയ്‌റുത്ത്: ലെബനില്‍ കരയുദ്ധം നാല് ദിവസം പിന്നിടുമ്പോള്‍ കാമന്‍ഡര്‍മാരടക്കം 250 ഹിസ്ബുള്ള അം​ഗങ്ങളെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഇസ്രയേല്‍ വ്യോമസേനയും സമാന്തരമായി ആക്രമണം നടത്തുന്നുണ്ട്. ഹിസ്ബുള്ള നേതാക്കളെ ഉന്നം വച്ച് ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. …

250 ഹിസ്ബുള്ള അം​ഗങ്ങളെ ഇസ്രായേൽ കൊലപ്പെടുത്തി Read More

രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ച് ഇസ്രയേൽ സേന.

ജറുസലെം : ഹെസ്ബുള്ള നേതാവ് ഹസ്സൻ നാസ്റല്ലയെ വധിച്ചതിന് പിന്നാലെ രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ചെന്ന് ഇസ്രയേൽ സേന. നാസ്റല്ലയുടെ പിൻഗാമിയായ ഹസ്സൻ ഖലീൽ യാസിനെയും വധിച്ചതായി ഇസ്രയേൽ സേന പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസ്സൻ ഖലീൽ യാസിൻ …

രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ച് ഇസ്രയേൽ സേന. Read More

ഇറാനെ വെല്ലുവിളിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു

വാഷിംഗ്ടൺ:. ഇറാനെ നേർക്ക് നേർ വെല്ലുവിളിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു.“ടെഹ്റാനിലെ ഏകാധിപതികൾക്ക് നൽകാൻ ഒരു സന്ദേശം ഉണ്ട്. നിങ്ങൾ ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കും. ഹമാസ് അവരുടെ ആയുധം വെച്ച്‌ കീഴടങ്ങുംവരെ ഇസ്രയേൽ ആക്രമണം തുടരും” -നെതന്യാഹു വെല്ലുവിളിച്ചു. “ഹമാസ് അധികാരത്തിൽ …

ഇറാനെ വെല്ലുവിളിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു Read More

ലെബനനിൽ വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളി : ആക്രമണം കടുപ്പിച്ചു.

ബെയ്റൂട്ട്: ലെബനനിൽ 21 ദിവസം വെടിനിർത്തൽ ഏർപ്പെടുത്തണമെന്ന യുഎസിന്റെയും ഫ്രാൻസിന്റെയും നിർദേശം ഇസ്രായേൽ തള്ളി. ലെബനൻ തലസ്ഥാനമായ ബൈറൂട്ടിൽ ഉൾപ്പെടെ ആക്രമണം കടുപ്പിക്കുകയും ചെയ്തു. വെടിനിർത്തൽ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ്, എല്ലാ ശക്തിയും ഉപയോഗിച്ച്‌ പോരാടാൻ …

ലെബനനിൽ വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളി : ആക്രമണം കടുപ്പിച്ചു. Read More