റിപ്പോര്‍ട്ട്
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു
By ന്യൂസ് ഡെസ്ക്
•
May 29, 2025
കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം പഠിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നേരിട്ടെത്തിയാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ റിപോര്‍ട്ട് കൈമാറിയത്. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് 75 പേജുള്ള...
Read full story

