ലാപ്‌ടോപ്പ് ഇറക്കുമതി നിയന്ത്രണം പിൻവലിക്കും

ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ചില ഗാഡ്ജെറ്റുകളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുന്നു.ലാപ്ടോപ്പ് വ്യവസായ രംഗത്തുനിന്നും യു.എസ്. ഉള്‍ നിന്നുമുണ്ടായ വിമര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം മാറ്റുന്നത്. ലാപ്‌ടോപ്പ് ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്‌വാള്‍ അറിയിച്ചു. …

ലാപ്‌ടോപ്പ് ഇറക്കുമതി നിയന്ത്രണം പിൻവലിക്കും Read More

ഫ്രണ്ട് ഓഫീസും ടോക്കണ്‍ സംവിധാനവുമായി എളംകുളം വില്ലേജ് ഓഫീസ്: ലാപ്‌ടോപ് സമ്മാനിച്ച് ജില്ലാ കളക്ടര്‍

പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നവീകരണം പൂര്‍ത്തിയാക്കിയ എളംകുളം വില്ലേജ് ഓഫീസിനും ഓഫീസര്‍ക്കും പ്രത്യേക അഭിനന്ദനവുമായി ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്. നവീകരിച്ച വില്ലേജ് ഓഫീസിന്റെയും ഫ്രണ്ട് ഓഫീസിന്റെയും ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ ജില്ലാ കളക്ടര്‍ വില്ലേജ് ഓഫീസര്‍ സി.കെ സുനിലിനും സഹപ്രവര്‍ത്തകര്‍ക്കും …

ഫ്രണ്ട് ഓഫീസും ടോക്കണ്‍ സംവിധാനവുമായി എളംകുളം വില്ലേജ് ഓഫീസ്: ലാപ്‌ടോപ് സമ്മാനിച്ച് ജില്ലാ കളക്ടര്‍ Read More

ഓണ്‍ലൈന്‍ പരിശോധനക്കിടെ രോഗിയുടെ നഗ്‌നതാപ്രദര്‍ശനം; പരാതിയുമായി ഡോക്ടര്‍

പത്തനംതിട്ട: ഓണ്‍ലൈന്‍ പരിശോധനക്കിടെ രോഗി നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയുമായി വനിതാ ഡോക്ടര്‍. സംഭവത്തില്‍ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി. സര്‍ക്കാരിന്റെ ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെയാണ് സംഭവം. തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് സുഹൈബ് (21) എന്ന യുവാവ് കണ്‍സള്‍ട്ടേഷനിടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്നാണ് പരാതി. …

ഓണ്‍ലൈന്‍ പരിശോധനക്കിടെ രോഗിയുടെ നഗ്‌നതാപ്രദര്‍ശനം; പരാതിയുമായി ഡോക്ടര്‍ Read More

വിദ്യാഭ്യാസ പുരോഗതിക്ക് ചിറ്റൂരില്‍ 100 കോടി ചെലവഴിച്ചു

നന്ദിയോട് ഗവ ഹൈസ്‌കൂള്‍ കെട്ടിടം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ പുരോഗതിക്കായി ചിറ്റൂര്‍ മണ്ഡലത്തില്‍ 100 കോടി രൂപ ചെലവഴിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ ഫണ്ടില്‍ നിന്നുള്ള 70 ലക്ഷം വിനിയോഗിച്ച് …

വിദ്യാഭ്യാസ പുരോഗതിക്ക് ചിറ്റൂരില്‍ 100 കോടി ചെലവഴിച്ചു Read More

ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പും പ്രോജക്ടറും വിതരണം ചെയ്തു

കൊച്ചി എം.എൽ.എ  കെ.ജെ മാക്സിയുടെ  പ്രത്യേക വികസന ഫണ്ടിൽ നിന്നും 7,90,400 രൂപ വിനിയോഗിച്ച് കൊച്ചി മണ്ഡലത്തിലെ പത്തു ഗ്രന്ഥശാലകൾകക്കുള്ള ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ വിതരണം നടത്തി. സി.പി.ഐ. എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ …

ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പും പ്രോജക്ടറും വിതരണം ചെയ്തു Read More

”വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഢാലോചനയാകും?” കോടതിയിൽ ചോദ്യമുന്നയിച്ച് ദിലീപ്

കൊച്ചി: വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയാണ് ചോദ്യം. ഇവർ അനുഭവിക്കും എന്ന് പറഞ്ഞതായി ദിലീപ് കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഇത് …

”വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഢാലോചനയാകും?” കോടതിയിൽ ചോദ്യമുന്നയിച്ച് ദിലീപ് Read More

മലപ്പുറം: ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പഠനോപകരണങ്ങള്‍ നല്‍കുന്നു

മലപ്പുറം: താഴെക്കോട് പഞ്ചായത്തിലുള്ള ആദിവാസി വിദ്യാര്‍ത്ഥികളില്‍ പഠന മികവ് തെളിയിച്ചവര്‍ക്കും ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠനം തുടരുന്നവര്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ നല്‍കുന്നതിന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് തീരുമാനം. പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ …

മലപ്പുറം: ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പഠനോപകരണങ്ങള്‍ നല്‍കുന്നു Read More

വയനാട്: ടെണ്ടര്‍ ക്ഷണിച്ചു

മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസിലേക്ക്  3 ലാപ്‌ടോപ്പും, ഒരു സ്‌കാനറും, ഒരു പ്രിന്ററും വിതരണം ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍  മുദ്ര വെച്ച കവറില്‍ ജനുവരി 10ന് ഉച്ചയ്ക്ക് 12ന് മുമ്പായി ഈ ഓഫീസില്‍ …

വയനാട്: ടെണ്ടര്‍ ക്ഷണിച്ചു Read More

തിരുവനന്തപുരം: വാതിൽപ്പടി സേവനം ജനപങ്കാളിത്തത്തോടെ കൂടുതൽ ഊർജ്ജിതമാക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വാതിൽപ്പടി സേവനം കൂടുതൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും സ്വന്തം നിലയിൽ പദ്ധതി വിപുലപ്പെടുത്തുകയും ഊർജ്ജസ്വലമാക്കുകയും വേണം. അതിനായി പ്രോജക്ട് …

തിരുവനന്തപുരം: വാതിൽപ്പടി സേവനം ജനപങ്കാളിത്തത്തോടെ കൂടുതൽ ഊർജ്ജിതമാക്കും: എം വി ഗോവിന്ദൻ മാസ്റ്റർ Read More

ആലപ്പുഴ: കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കും: ജില്ല കളക്ടര്‍

ആലപ്പുഴ:  കുട്ടികള്‍ക്ക് ‍ ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന പട്ടികജാതി വികസന ഉപദേശക സമിതിയുടെ ജില്ലാതല …

ആലപ്പുഴ: കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കും: ജില്ല കളക്ടര്‍ Read More