തെലുങ്കാനയിൽ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ 10-ാം ദിവസവും പുറത്തെടുക്കാനായില്ല

ഹൈദരാബാദ്: തെലുങ്കാനയിലെ നാഗർകർണൂലില്‍ മണ്ണിടിഞ്ഞു തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ 10-ാം ദിവസവും പുറത്തെടുക്കാനായില്ല. റഡാർ പരിശോധനയിലൂടെ മനുഷ്യസാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ ഇന്നലെ(മാർച്ച് 3) രക്ഷാപ്രവർത്തകർ തെരച്ചില്‍ നടത്തി. എന്നാല്‍ ലോഹങ്ങള്‍ മാത്രമാണു കണ്ടെത്താനായത്. പരിശോധന നടത്തിയത് നാഷണല്‍ ജിയോഫിസിക്കല്‍ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ …

തെലുങ്കാനയിൽ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ 10-ാം ദിവസവും പുറത്തെടുക്കാനായില്ല Read More

മലയോരത്തിന്റെ കണ്ണീരൊപ്പണം, ഒപ്പം കടലോരത്തിന്റെ ആധി അകറ്റണം: ഓർത്തഡോക്സ് സഭ

2024 ജൂലൈ 30നാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക …

മലയോരത്തിന്റെ കണ്ണീരൊപ്പണം, ഒപ്പം കടലോരത്തിന്റെ ആധി അകറ്റണം: ഓർത്തഡോക്സ് സഭ Read More

ഗുജറാത്തിൽ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

മെഹ്‌സാന (​ഗുജറാത്ത്) : ​ഗുജറാത്തിലെ മെഹ്‌സാനയില്‍ സ്റ്റീല്‍ ഫാക്ടറിയുടെ നിര്‍മ്മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബർ 12 ശനിയാഴ്ചയാണ് സംഭവം. തൊഴിലാളികള്‍ സൈറ്റില്‍ ടാങ്കിനായി 16 അടി കുഴി എടുക്കുമ്പോഴായിരുന്നു …

ഗുജറാത്തിൽ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെട്ടു Read More

പാലക്കാട് പാണ്ടൻമലയിൽ ഉരുൾപൊട്ടൽ; ജാഗ്രത വേണമെന്നും ജില്ലാ കളക്ടർ

പാലക്കാട് : കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി. പ്രദേശത്തെ കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും …

പാലക്കാട് പാണ്ടൻമലയിൽ ഉരുൾപൊട്ടൽ; ജാഗ്രത വേണമെന്നും ജില്ലാ കളക്ടർ Read More

ഹിമാചലിൽ ഉരുൾപൊട്ടൽ: 2 മരണം; 10 വീടുകൾ ഒലിച്ചുപോയി

ഷിംല: ഹിമാചൽ പ്രദേശിലെ സോളനിലും ഹാമിൽപ്പൂരിലുമുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു മരണം. പത്തു വീടുകൾ ഒലിച്ചുപോയി. വിനോദസഞ്ചാരികളും നാട്ടുകാരുമുൾപ്പെടെ ഇരുന്നൂറിലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. മേഖലയിലെ മറ്റു ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മാണ്ഡി, ബാഗിപൂർ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് …

ഹിമാചലിൽ ഉരുൾപൊട്ടൽ: 2 മരണം; 10 വീടുകൾ ഒലിച്ചുപോയി Read More

ചൈനയില്‍ മണ്ണിടിച്ചില്‍; 19 മരണം

ബെയ്ജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ ഖനിയില്‍ 05/06/23 തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 19 പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചു പേരെ കാണാതായിട്ടുണ്ട്. പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ലെഷാന്‍ നഗരത്തിനടുത്തുള്ള പര്‍വതപ്രദേശത്ത് 06/06/23 ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനായി 180-ലധികം …

ചൈനയില്‍ മണ്ണിടിച്ചില്‍; 19 മരണം Read More

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; 300ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ പിതോറഗറിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ റോഡ് ഒഴുകിപ്പോയി. ഇതോടെ 300ളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ലഖൻപൂരിനടുത്ത് ധർചുളയിലും ഗുഞ്ജിയിലുമായാണ് ആളുകൾ കുടുങ്ങിയത്. രണ്ട് ദിവസത്തിനു ശേഷം ഈ റോഡിലൂടെ ഗതാഗതം സുഗമമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം …

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; 300ഓളം വിനോദസഞ്ചാരികൾ കുടുങ്ങി Read More

മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

ഇടുക്കി: വീടു നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി മാത്തുക്കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ മറ്റ് 2 പേര്‍ക്ക് പരുക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുമാത്തുക്കുട്ടിയുടെ വീടിനോട് അനുബന്ധിച്ചുള്ള നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ജോലിക്കിടെ മണ്ണും കല്ലും ശരീരത്തിലേക്ക് വീഴുകയായിരുന്നു.

മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു Read More

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മൂന്നു മലയാളികള്‍ മരിച്ചു

കാസര്‍ഗോഡ്: കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കലില്‍ 06/07/22 ബുധനാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ റബര്‍ ടാപ്പിങ് തൊഴിലാളികളായ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(46), മാവേലിക്കര ഈരേഴ തെക്ക് കുറ്റിയില്‍ സന്തോഷ് (45), കൊടുമണ്‍ ഐക്കാട് ചൂരക്കുന്ന് മഹാദേവര്‍ മലനടയ്ക്ക് …

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മൂന്നു മലയാളികള്‍ മരിച്ചു Read More

മണ്ണിടിച്ചില്‍: മണിപ്പുരില്‍ എട്ടുമരണം

ഗുവാഹത്തി: വടക്കന്‍ മണിപ്പൂരിലെ നോനേയ് ജില്ലയിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു. റെയില്‍വേ നിര്‍മാണ ക്യാമ്പിലാണ് അപകടം. മരിച്ചവര്‍ ടെറിറ്റോറിയല്‍ ആര്‍മി അംഗങ്ങളാണ്. റെയില്‍വേ കണ്‍സ്ട്രക്ഷന്‍ സൈറ്റിന് കാവല്‍ നില്‍ക്കുന്നവരാണ് ഇവര്‍. മണ്ണിടിച്ചലിനെത്തുടര്‍ന്ന് നദിയുടെ ഒഴുക്ക് തടസപ്പെട്ട് …

മണ്ണിടിച്ചില്‍: മണിപ്പുരില്‍ എട്ടുമരണം Read More