റിപ്പോര്‍ട്ട്

ചെറുവത്തൂർ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

By ന്യൂസ് ഡെസ്ക് July 23, 2025
കാസർകോട് | ചെറുവത്തൂർ ദേശീയപാതയിലെ വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ. പാറയും മണ്ണും റോഡിൽ പതിച്ചിരിക്കുകയാണ്. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. പടന്നക്കാട് എസ് എൻ കോളജിലെ അധ്യാപികയായ സിന്ധുവാണ് രക്ഷപ്പെട്ടത്. കാറിന് മുകളിലും ചുറ്റുമുൾപെടെ മണ്ണ്...
Read full story
കോഴിക്കോട് | ജില്ലയില്‍ അതിശക്തമായ മഴതുടരുന്നതിനിടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍ പൊട്ടി. ജനവാസ മേഖലയില്‍ അല്ല ഉരുള്‍പൊട്ടിയത് എന്നതിനാല്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനു സമീപത്തെ കടന്തറപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ എട്ടു കുടുംബങ്ങളെ മാറിപ്പാര്‍പ്പിച്ചു. ഇവിടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് മണ്ണിടിഞ്ഞ് നിര്‍മാണത്തൊഴിലാളി മരിച്ചു

By ന്യൂസ് ഡെസ്ക് June 29, 2025
കോഴിക്കോട് | നെല്ലിക്കോടില്‍ മണ്ണിടിഞ്ഞ് നിര്‍മാണത്തൊഴിലാളി മരിച്ചു. റീഗേറ്റ്‌സ് കമ്പനിയുടെ ഫ്‌ളാറ്റ് നിര്‍മാണത്തിനിടെ കുന്നിടിഞ്ഞാണ് ദുരന്തം. മരണപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി. മണ്ണിനടിയില്‍ പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ല അനധികൃതമായാണ് ഇവിടെ മണ്ണെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിര്‍മാണ പ്രവൃത്തി...
Read full story
കൊച്ചി | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാര്‍ശ നല്‍കാന്‍ അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു....
Read full story
ഗാങ്ടോക്ക്| ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. പരുക്കുകളോടെ നാലു സൈനികരെ രക്ഷപ്പെടുത്തി. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ലഖ്വീന്ദര്‍ സിംഗ്, മുനീഷ് താക്കൂര്‍, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്....
Read full story
കണ്ണൂര്‍ | കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചെകുത്താന്‍ തോടിന് സമീപം ചൊവ്വാഴ്ച(27.05.2025) വൈകുന്നേരം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന്നാണ് നിരോധനം. ഇതേ തുടര്‍ന്ന് നെടുംപൊയില്‍ പേര്യ ചുരം വഴി വാഹനങ്ങള്‍...
Read full story
കണ്ണൂര്‍ | ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍.കല്ലും മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു. കുന്നിടിച്ച് നിര്‍മാണം നടത്തുന്ന സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത് . ശക്തമായ മഴ പെയ്തതോടെയാണ് മണ്ണ് ഇടിഞ്ഞുതുടങ്ങിയത്. മെയ് 23 ബുധനാഴ്ച മൂന്നുതവണ...
Read full story
കോഴിക്കോട്: വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ. ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. പന്നിയേരി ഉന്നതിയിലെ പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഉരുൾ പൊട്ടി കനത്ത നാശം വിതച്ച വിലങ്ങാട് കടമാൻ കളരിക്ക് സമീപമാണ് പന്നിയേരി ഉന്നതി....
Read full story
ഇടുക്കി | കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍. മെയ് 12 ന് വൈകിട്ട് നാലോടെയാണ് സംഭവം. ഗതാഗതം മണിക്കൂറുകളോളം ഭാഗികമായി തടസ്സപ്പെട്ടു. വിനോദ സഞ്ചാരികളടക്കം വഴിയില്‍ കുടുങ്ങി. ഈ സമയം വാഹനങ്ങളൊന്നും ഇതുവഴി പോകാതിരുന്നതിനാല്‍ വന്‍...
Read full story
റിപ്പോര്‍ട്ട്

എല്‍സ്റ്റണ്‍ എസ്റ്റേറ്റിൽ ഇന്നുമുതൽ തൊഴിലാളി സമരം

By ന്യൂസ് ഡെസ്ക് April 13, 2025
കൽപ്പറ്റ: ഉരുൾ പൊട്ടൽ ദുരന്ത ബാധിതർക്കായി ടൗൺഷിപ്പ് നിര്മ‍ിക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ പ്രതിഷേധവുമായി രം​ഗത്ത്.ടൗണ്‍ഷിപ്പിന്‍റെ പ്രാരംഭ നിര്‍മാണം ഏപ്രിൽ 12 ശനിയാഴ്ച മുതല്‍ ആരംഭിച്ചിരുന്നു.എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ശമ്പള കുടിശികയും ആനുകൂല്യങ്ങളും നല്‍കാതെ ടൗണ്‍ഷിപ്പ്...
Read full story