വയനാട്‌ ഉരുള്‍പൊട്ടല്‍: സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം

August 30, 2024

തിരുവനന്തപുരം : വയനാട്‌ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച്‌ മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. പുനരധിവാസം വീട്‌ നഷ്ടപ്പെട്ടവര്‍ക്കാണ്‌ പുനരധിവാസത്തില്‍ മുന്‍ഗണന …

പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്ന മേഖലയില്‍ കടുവയുടെ സാന്നിധ്യം. തിരച്ചില്‍ നിർത്തിവച്ചു.

August 22, 2020

പെട്ടിമുടി: പെട്ടിമുടി ദുരന്തത്തിൽ അഞ്ച് പേരെ കൂടി കണ്ടെടുക്കാൻ ഉണ്ട് എന്നിരിക്കെ തിരച്ചിൽ താൽക്കാലികമായി നിർത്തി. തിരച്ചിൽ നടത്തുന്ന മേഖലയിൽ കടുവയെ കണ്ടെത്തിയതാണ് കാരണം. ദുരന്തം നടന്ന പ്രദേശത്തുനിന്നും കിലോമീറ്ററോളം ദൂരെ ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബാങ്ക് മേഖലയിലുമാണ് തിരച്ചിൽ നടത്തിയത്. …