ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഭാഷാ പഠനത്തിന് നിലവിലെ സ്ഥിതി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി | ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഭാഷാപഠനത്തിന് നിലവിലുണ്ടായിരുന്ന സംവിധാനം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. സ്‌കൂള്‍ സിലബസില്‍ നിന്ന് പ്രാദേശിക മഹല്‍, അറബിക് ഭാഷകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി …

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഭാഷാ പഠനത്തിന് നിലവിലെ സ്ഥിതി തുടരാമെന്ന് ഹൈക്കോടതി Read More

1526 കോടി രൂപ മൂല്യമുള്ള 218 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവം: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി

ലക്ഷദീപിന് സമീപം കടലിൽ 1526 കോടി രൂപ മൂല്യമുള്ള 218 കിലോഗ്രാം ഹെറോയിൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഈ ലഹരി വസ്തു രണ്ടു ബോട്ടുകളിൽ ഒളിപ്പിച്ചിരുന്നതായും വിദേശ കപ്പലിൽ നിന്ന് ആഴക്കടലിൽ കൈമാറ്റം ചെയ്ത് കടൽ മാർഗം കടത്തിയതായും കണ്ടെത്തി.2022 …

1526 കോടി രൂപ മൂല്യമുള്ള 218 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവം: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി Read More

ലക്ഷദ്വീപിലെ സർക്കാർ ഓഫീസുകളിൽ ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു

കവരത്തി: കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻ്റെ കീഴിൽ ലക്ഷദ്വീപിൽ  വൈദ്യുതി സംരക്ഷണത്തിനായി  ഡിമാൻഡ് സൈഡ് മാനേജുമെന്റ് (DSM) പ്രക്രിയകൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ  ഊർജ്ജ കാര്യക്ഷമതയുള്ള വൈദ്യുത  ഉപകരണങ്ങളുടെ  വിതരണമാരംഭിച്ചു. എനർജി എഫിഷ്യൻസി ബ്യൂറോ (BEE) , ലക്ഷദ്വീപ്  വൈദ്യുതി വകുപ്പ്, …

ലക്ഷദ്വീപിലെ സർക്കാർ ഓഫീസുകളിൽ ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു Read More

2025 ജനുവരി 17-19 തീയതികളിൽ ഉപരാഷ്ട്രപതി ലക്ഷദ്വീപ് സന്ദർശിക്കും

ന്യൂഡൽഹി : ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 ജനുവരി 17 മുതൽ 19 വരെ ലക്ഷദ്വീപിൽ ത്രിദിന സന്ദർശനം നടത്തും. അധികാരമേറ്റതിന് ശേഷമുള്ള കേന്ദ്രഭരണ പ്രദേശത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യ സന്ദർശനമാണിത്. തൻ്റെ സന്ദർശന വേളയിൽ, 2025 ജനുവരി 17 ന് ശ്രീ …

2025 ജനുവരി 17-19 തീയതികളിൽ ഉപരാഷ്ട്രപതി ലക്ഷദ്വീപ് സന്ദർശിക്കും Read More

മുങ്ങിതാഴ്ന്ന ജലയാനത്തില്‍ നിന്നും 8 തൊഴിലാളികളെ രക്ഷപ്പെടുത്തി

ഫോർട്ട് കൊച്ചി: ലക്ഷദ്വീപിന് സമീപം കടല്‍ തിരമാലയില്‍പ്പെട്ടുലഞ്ഞ് മുങ്ങി താഴുകയായിരുന്ന ചരക്ക് യാനത്തിലെതൊഴിലാളികളെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തി.മംഗലാപുരത്തു നിന്ന് കെട്ടിടനിർമ്മാണ ഇനങ്ങളുമായി ലക്ഷദ്വീപിലേക്ക് പോയ ‘വരാർത്തരാജൻ’ എന്ന ചരക്ക് യാനമാണ് മുങ്ങിയത്.ഉടമയുടെ സന്ദേശത്തെ തുടർന്ന് തീരരക്ഷാ സേന വാനനിരീക്ഷണം നടത്തിയാണ് …

മുങ്ങിതാഴ്ന്ന ജലയാനത്തില്‍ നിന്നും 8 തൊഴിലാളികളെ രക്ഷപ്പെടുത്തി Read More

ല​ക്ഷ​ദ്വീ​പി​ലെ സ്കൂ​ളു​ക​ളി​ൽ പു​തി​യ യൂ​ണി​ഫോം; ഹി​ജാ​ബ് നി​രോ​ധി​ച്ചെ​ന്ന് ആ​രോ​പ​ണം

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ലെ സ്കൂ​ളു​ക​ളി​ൽ പു​തി​യ യൂ​ണി​ഫോം ശൈ​ലി അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ഹി​ജാ​ബ് നി​രോ​ധി​ക്കു​ന്ന​താ​ണു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ദ്വീ​പി​ൽ നി​ന്നു​ള്ള എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ. യൂ​ണി​ഫോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ ശി​രോ​വ​സ്ത്ര​ത്തെ​ക്കു​റി​ച്ചു പ്ര​ത്യേ​ക പ​രാ​മ​ർ​ശ​മി​ല്ലാ​ത്ത​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം​പി​യു​ടെ പ്ര​തി​ഷേ​ധം. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ര്‍ന്നി​ട്ടു​ണ്ടെ​ന്നും …

ല​ക്ഷ​ദ്വീ​പി​ലെ സ്കൂ​ളു​ക​ളി​ൽ പു​തി​യ യൂ​ണി​ഫോം; ഹി​ജാ​ബ് നി​രോ​ധി​ച്ചെ​ന്ന് ആ​രോ​പ​ണം Read More

ശ്രീലങ്കയിലേക്കുള്ള ട്യൂണ മത്സ്യ കയറ്റുമതി: ലക്ഷ്യദ്വീപ് എംപിയുടെ വീട്ടിൽ റെയ്ഡ്
ശ്രീലങ്കയിലേക്കുള്ള ട്യൂണ മത്സ്യ കയറ്റുമതി: ലക്ഷ്യദ്വീപ് എംപിയുടെ വീട്ടിൽ റെയ്ഡ്

കൊച്ചി: ശ്രീലങ്കയിലേക്കുള്ള ട്യൂണ മത്സ്യം കയറ്റുമതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്. ഡൽഹിയിലെ ഔദ്യോഗിക വസതിയിലും ആന്ത്രോത്ത് ദ്വീപിലെ വീട്ടിലുമാണ് പരിശോധന നടന്നത്. ബേപ്പൂരിലെ ഒരു സ്ഥാപനത്തിലും കൊച്ചിയിലെ രണ്ടു ബന്ധുവീടുകളിലും പരിശോധന നടത്തിയെന്നാണ് …

ശ്രീലങ്കയിലേക്കുള്ള ട്യൂണ മത്സ്യ കയറ്റുമതി: ലക്ഷ്യദ്വീപ് എംപിയുടെ വീട്ടിൽ റെയ്ഡ്
ശ്രീലങ്കയിലേക്കുള്ള ട്യൂണ മത്സ്യ കയറ്റുമതി: ലക്ഷ്യദ്വീപ് എംപിയുടെ വീട്ടിൽ റെയ്ഡ്
Read More

കേരളത്തിൽ കാലവർഷം വൈകിയേക്കും;

ഇത്തവണ കാലവർഷം കേരളത്തിലെത്താൻ വൈകുമെന്ന് റിപ്പോർട്ട്. 2023 ജൂൺ 4 ശനിയാഴ്ച കാലവർഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ 5 ഓടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇപ്പോൾ അറബിക്കടൽ മേഖലയിൽ എത്തിയ കാലവർഷം സജീവമാകുന്നുണ്ടെങ്കിലും ശക്തിപ്രാപിക്കുന്നില്ലെന്നാണ് കേന്ദ്രകാലാവസ്ഥാ …

കേരളത്തിൽ കാലവർഷം വൈകിയേക്കും; Read More

കേരളത്തിൽ 2023 ജുണ് 3 ശനിയാഴ്ചയോടെ കാലവർഷം എത്തും

തിരുവനന്തപുരം ∙ തെക്കു പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവർഷം എത്തിക്കഴിഞ്ഞു. കേരളത്തിൽ ശനിയാഴ്ച കാലവർഷം എത്തുമെന്ന നേരത്തേയുള്ള …

കേരളത്തിൽ 2023 ജുണ് 3 ശനിയാഴ്ചയോടെ കാലവർഷം എത്തും Read More

29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം | കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. ഈ മാസം 26 മുതൽ 28 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 …

29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ Read More