ആർഎസ്എസ് ഓഫീസിന്റെ ചുവരിൽ മൂത്രമൊഴിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ
ലഖ്‌നൗ: ഉത്തർപ്രദേശിൽ ആർഎസ്എസ് ഓഫീസിന്റെ ചുവരിൽ മൂത്രമൊഴിക്കുകയും ഓഫീസ് തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മുകേഷ് ഗുപ്ത (60), മക്കളായ ശശാങ്ക് ഗുപ്ത (32), ശിവങ്ക് ഗുപ്ത (30) എന്നിവരാണ് അറസ്റ്റിലായത്. 2023 ഓഗസ്റ്റ് 2 ബുധനാഴ്ച രാത്രി …
ആർഎസ്എസ് ഓഫീസിന്റെ ചുവരിൽ മൂത്രമൊഴിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ Read More