ലഖിംപൂര്‍ ഖേരി കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി

December 7, 2022

ലഖിംപൂര്‍ ഖേരി (ഉത്തര്‍പ്രദേശ്): ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പടെ 13 പേര്‍ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. കേസിലെ മറ്റൊരു പ്രതി വീരേന്ദ്ര ശുക്ലയ്ക്കെതിരെ തെളിവുനശിപ്പിച്ചതിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിചാരണ …

ലഖിംപൂർ ഖേരി കേസ്; അന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി

November 8, 2021

ന്യൂഡൽഹി: ലഖിംപൂർ ഖേരി കേസ് അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് വീണ്ടും സുപ്രീം കോടതി. കേസിൽ ഇതുവരെ ഒരു പ്രതിയുടെ ഫോൺ രേഖകൾ മാത്രമാണോ പരിശോധിച്ചതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ചോദിച്ചു. യു.പി. സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ഒന്നുമില്ലെന്നും …

ലഖിംപൂര്‍ ഖേരി കേസ് ഇന്ന് സുപ്രീം കോടതിയില്‍

November 8, 2021

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിലേക്ക് വാഹനം കയറ്റി എട്ടു പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെയും ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒക്ടോബര്‍ 26ന് കേസ് …