ഇലന്തൂര്‍ നരബലിക്കേസ്: രണ്ടാം കുറ്റപത്രം തയ്യാറായി

മൂവാറ്റുപുഴ: ഇലന്തൂര്‍ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഈ മാസം ശനിയാഴ്ച (21.01.2023) കോടതിയില്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം. കോടതിയിലാണ് സമഗ്ര അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസിലിയെ പത്തനംതിട്ട ഇലന്തൂരില്‍വച്ചു കൊലപ്പെടുത്തിയ കേസാണിത്. ആദ്യകുറ്റപത്രം ഈ മാസം …

ഇലന്തൂര്‍ നരബലിക്കേസ്: രണ്ടാം കുറ്റപത്രം തയ്യാറായി Read More

ഇലന്തൂർ നരബലിക്കേസ് പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: സ്ത്രീയെന്ന പരിഗണനയിൽ ജാമ്യം നൽകണം എന്ന് ആവശ്യപ്പെട്ട് ഇലന്തൂർ നരബലിക്കേസിലെ പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നരബലി കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ, റോസ് ലിൻ എന്നിവരെ നരബലി ചെയ്ത കേസുകളിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ലൈല ജാമ്യാപേക്ഷയുമായി …

ഇലന്തൂർ നരബലിക്കേസ് പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി Read More

ഇലന്തൂര്‍ നരബലി: പ്രതികള്‍ മനുഷ്യമാംസം കഴിച്ചെന്നു സ്ഥിരീകരണം

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ കൊലചെയ്യപ്പെട്ട സ്ത്രീകളുടെ ആന്തരികാവയവങ്ങള്‍ പാകംചെയ്തു കഴിച്ചതായി സ്ഥിരീകരണം. പാകം ചെയ്യാനും മറ്റും ഉപയോഗിച്ച കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പാകം ചെയ്യാനുപയോഗിച്ച പാത്രം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം കൊലപ്പെടുത്തിയ റോസിലിയുടെ കരളാണു ഭക്ഷിച്ചതെന്നു …

ഇലന്തൂര്‍ നരബലി: പ്രതികള്‍ മനുഷ്യമാംസം കഴിച്ചെന്നു സ്ഥിരീകരണം Read More

കഴിഞ്ഞ രണ്ട് വർഷമായി സഹോദരിയുമായി ബന്ധമില്ലെന്ന് ലൈലയുടെ സഹോദരൻ

പത്തനംതിട്ട : ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളിലൊരാളായ ലൈല അന്ധവിശ്വാസിയായിരുന്നെന്ന് സഹോദരൻ. ഇതുമായി ബന്ധപ്പെട്ട ചില ത‍ർക്കങ്ങളോടെയാണ് താനും സഹോദരിയും തമ്മിൽ അകന്നതെന്നും സഹോദരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ”രണ്ട് വ‍ർഷം മുമ്പാണ് ലൈലയുടേയും എന്റെയും അമ്മ മരിക്കുന്നത്. അമ്മയുടെ സഞ്ചയനത്തിന് …

കഴിഞ്ഞ രണ്ട് വർഷമായി സഹോദരിയുമായി ബന്ധമില്ലെന്ന് ലൈലയുടെ സഹോദരൻ Read More