പാംഗോങ് സൊ തടാകക്കരയില്‍ വച്ച് ഇന്ത്യന്‍ സൈന്യം വെടി വച്ചു. ഉചിതമായ എതിർനടപടി സ്വീകരിച്ചുവെന്ന് ചൈനീസ് സൈനീക വക്താവ്

September 8, 2020

ന്യൂഡല്‍ഹി: അതിർത്തിയിൽ പാംഗോങ് സൊ തടാകത്തിന് തെക്കേകരയിൽ ഇന്ത്യയുടെ സൈന്യം വെടി വെച്ചതായി ചൈനീസ് സൈന്യത്തെ ഉദ്ധരിച്ചുകൊണ്ട് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ‘പീപ്പിൾസ് ലിബറേഷൻ ആർമിയുടെ അതിർത്തി പട്രോളിംഗ് സംഘത്തിന് നേരെ ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകിക്കൊണ്ട് വെടി വെയ്ക്കുകയുണ്ടായി. …