അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്ന മലയാളികള്‍ അറിഞ്ഞിരിക്കേണ്ട നടപടി ക്രമങ്ങളും വിവരങ്ങളും

May 3, 2020

തിരുവനന്തപുരം: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഇതരസംസ്ഥാനങ്ങളില്‍ അകപ്പെട്ട മലയാളികള്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരുന്നതിനുള്ള പാസുകള്‍ക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം. പാസുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. നോര്‍ക്ക വെബസൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പാസ് ലഭിക്കാന്‍ അപേക്ഷ നല്‍കാനാവുക. പാസുകള്‍ ലഭിക്കാന്‍ …

ആലുവയില്‍ നിന്ന് ഭുവനേശ്വരത്തേക്ക് ആദ്യ സര്‍വ്വീസ്, അതിഥി തൊഴിലാളികളെ തിരികെ നാട്ടിലേക്കെത്തിക്കാന്‍ ശ്രമം

May 1, 2020

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്നതുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. ഡി വൈ എസ് പി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള …

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും; രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ

April 27, 2020

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്കുള്ള രജിസ്‌ട്രേഷൻ നോർക്ക വെബ്‌സൈറ്റിൽ ബുധനാഴ്ച ആരംഭിക്കും. ഇതരസംസ്ഥാനങ്ങളിൽ ചികിത്‌സാവശ്യങ്ങൾക്കായി പോയവർ, ചികിത്‌സ കഴിഞ്ഞവർ, വിദഗ്ധ ചികിത്‌സയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷം തീയതി നീട്ടിയതിനാൽ അവിടെയായ മറ്റു …