പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ഖാര്‍ഗെ

ബംഗളൂരു: ബിജെപി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എന്‍ഡിഎയുടെ സമീപകാല 100 ദിന പദ്ധതി വിലകുറഞ്ഞ പിആര്‍ സ്റ്റണ്ടാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം..കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ രൂക്ഷമായ വിമര്‍ശനം. നവംബർ 1 …

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ഖാര്‍ഗെ Read More

കോട്ടയം: 15-ാം ധനകാര്യ കമ്മീഷന്‍ വിഹിതം; പദ്ധതികള്‍ക്ക് അംഗീകാരം

തദ്ദേശ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധം തുടരണം-ആസൂത്രണ സമിതി കോട്ടയം: നടപ്പു സാമ്പത്തിക വർഷം 15 -ാം ധനകാര്യ കമ്മീഷൻ വിഹിതം വിനിയോഗിക്കുന്നതിന് ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. ഇതില്‍ 60 ശതമാനം …

കോട്ടയം: 15-ാം ധനകാര്യ കമ്മീഷന്‍ വിഹിതം; പദ്ധതികള്‍ക്ക് അംഗീകാരം Read More

700 കിലോമീറ്റർ കുടുംബത്തെ ഉന്തുവണ്ടിയിൽ വലിച്ച് തൊഴിലാളി

ഭോപ്പാല്‍: ഹൈദരാബാദിൽ നിന്ന് മധ്യപ്രദേശിലേക്ക്‌ ഗർഭിണിയായ ഭാര്യയേയും കൈ കുഞ്ഞിനെയും ഉന്തുവണ്ടിയിൽ 700 കിലോമീറ്റർ താണ്ടി തൊഴിലാളിയുടെ ഗ്രാമത്തിലെത്തിപെട്ടു. മറ്റു നിവൃത്തിയില്ലാതെ ആണ് രാമു ഈ സാഹസത്തിന് മുതിർന്നത്. ഏറെ ദൂരം നടന്നെങ്കിലും ഭാര്യയുടെ ആരോഗ്യനില കണക്കിലെടുത്തായിരുന്നു കുറ്റിക്കാട്ടിൽ നിന്ന് ശേഖരിച്ച …

700 കിലോമീറ്റർ കുടുംബത്തെ ഉന്തുവണ്ടിയിൽ വലിച്ച് തൊഴിലാളി Read More

തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം, ആര്‍.ചന്ദ്രശേഖരന്‍

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒരു മാസത്തെ വേതനത്തിന് തുല്ല്യമായ തുക അഡ്വാന്‍സായും, മറ്റു അസംഘടിത മേഖലകളിലെ തൊഴിലാളിവിഭാഗങ്ങള്‍ക്ക് 5000 രൂപയും വീതംലഭിക്കുന്ന വിധം തൊഴിലാളി മേഖലയിലെ പട്ടിണിയും ദാരദ്ര്യവും ഒഴിവാക്കുന്നതിന് ലോക് ഡൗണ്‍ കാല ആശ്വാസ വേതന പാക്കേജ് അനുവദിക്കാന്‍ സംസ്ഥാന …

തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം, ആര്‍.ചന്ദ്രശേഖരന്‍ Read More

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനയുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തിയിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 …

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനയുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും Read More