പൊചെറ്റീനോ പുറത്തേക്ക്?

May 23, 2022

പാരീസ്: സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്തിയ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ പരിശീലകസംഘത്തില്‍ അഴിച്ചുപണിക്കെന്നു റിപ്പോര്‍ട്ട്. പരിശീലകന്‍ മൗറീസിയോ പൊചെറ്റീനോ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്കുള്ള വഴിയിലെന്നു സൂചന. ടീമിന്റെ ഡയറക്ടര്‍ സ്ഥാനത്തുള്ള ലിയൊനാര്‍ഡോ അരായുവിന്റെയും തലയാകും ആദ്യം ഉരുളുകയെന്നാണ് അണിയറവര്‍ത്തമാനം.ലയണല്‍ മെസി, കിലിയന്‍ …

സമ്പന്നൻ മെസ്സി തന്നെ

September 16, 2020

ബാഴ്സലോണ: ഈ വര്‍ഷത്തെ ഏറ്റവും സമ്ബന്നരായ ഫുട്ബോള്‍ താരങ്ങളില്‍ ഈ ബാഴ്സലോണ താരം ഒന്നാമതെത്തി. ഏകദേശം 927 കോടി രൂപയാണ് മെസിയുടെ വരുമാനം. യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത് –-861 കോടി രൂപ. പിഎസ്ജിയുടെ നെയ്മര്‍ മൂന്നാമതുണ്ട് –-706 കോടി രൂപ. …

ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ എമ്പാപ്പേയ്ക്ക് കോവിഡ്

September 8, 2020

ലിസ്ബൺ: യുവേഫ നാഷൻസ് ലീഗ് മൽസരങ്ങൾക്കിടെ ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ എമ്പാപ്പേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരം ഫ്രാന്‍സിന്റെ നാഷണ്‍സ് ലീഗ് ടീമില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനായി നിര്‍ണായക …