ഗൃഹനാഥന്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍; അയല്‍വാസി തൂങ്ങിമരിച്ച നിലയില്‍
കുറ്റ്യാടി: അയല്‍വാസികളായ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കായക്കൊടി പഞ്ചായത്തിലെ വണ്ണാത്തിപ്പൊയിലിലാണു സംഭവം. വണ്ണാന്റെ പറമ്പത്ത് ബാബു(50)വിനെ വീട്ടില്‍ കഴുത്തറത്തു കൊല്ലപ്പെട്ടനിലയിലും അയല്‍വാസി രാജീവനെ(51) മറ്റൊരു വീട്ടില്‍ തൂങ്ങിമരിച്ചനിലയിലുമാണു കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെയാണ് ബാബുവിനെ കഴുത്തറത്തും വയറുകീറിയനിലയിലും വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. ഭാര്യ …
ഗൃഹനാഥന്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍; അയല്‍വാസി തൂങ്ങിമരിച്ച നിലയില്‍ Read More