നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ  28 വർഷമായി തരിശായി കിടന്ന പറമ്പുശ്ശേരി - മള്ളുശ്ശേരി വലിയ പാടശേഖരം കൃഷിക്കായി ഒരുങ്ങുന്നു. പാടശേഖര സമിതിയുടെയും പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണു കൃഷി ആരംഭിക്കുന്നത്. മധുരപ്പുറം പാലത്തിന് ഇരുവശവുമുള്ള പാടശേഖരത്തിലെ 200 ഏക്കറാണു നെൽകൃഷിക്ക് ഒരുങ്ങുന്നത്. പ്രാരംഭഘട്ടമായി...
Read full story
തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിക്കുന്നതിനും മുഖ്യമന്ത്രി ചെയർമാനായി കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാൻ തീരുമാനം. കൗൺസിലിന്റെ കീഴിൽ മോണിറ്ററിംഗ് ആന്റ് അഡൈ്വസൈറി കൗൺസിൽ, ഇംപ്ലിമെന്റേഷൻ...
Read full story
ആലപ്പുഴ: ഏതു നിമിഷവും വെള്ളത്തിൽ പതിക്കുന്ന അവസ്ഥയിലാണ് കുട്ടനാട് ചമ്പക്കുളം സ്വദേശി ജയകുമാറിന്റെ വീട്. കഴിഞ്ഞ ദിവസമുണ്ടായ മടവീഴ്ചയിലാണ് വീട് ഇടിഞ്ഞു താഴ്ന്നു തുടങ്ങിയത്. വീടിന്റെ പകുതിയിലധികവും വെള്ളത്തിലായി. റീബിൽഡ് കേരള വഴിയും ലോണെടുത്തും നിർമിച്ചതാണ് വീട്. ലോണടവും തീർന്നിട്ടില്ല. ഇനി...
Read full story
ആലപ്പുഴ : കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളത്താണ് രണ്ട് പാടങ്ങളിലായി ഇന്ന് മട വീണത്. ഇതോടെ രണ്ട് ദിവസങ്ങളിലായി കുട്ടനാട്ടിൽ നാല് പാടശേഖരങ്ങളിലാണ് മടവീഴ്ച ഉണ്ടായത്.ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് ആദ്യം മടവീണത്. മൂലമ്പള്ളിക്കാട് - കരികാച്ചാട് പാടശേഖരത്തും...
Read full story
🔸കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കും 🔸 വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം ആലപ്പുഴ: വേനല്‍മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അതിവേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനിക്കുന്നതിനും...
Read full story
എറണാകുളം: പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന് സുഖമില്ലാതായപ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരം മരംകയറ്റം തൊഴിലായി സ്വീകരിച്ചയാളാണ് കെ.ജി അനിയന്‍കുഞ്ഞ്. തന്റെ പതിനാറാം വയസില്‍ തെങ്ങുകയറ്റ തൊഴിലിലേക്ക് വന്ന അനിയന്‍കുഞ്ഞ് 45 വര്‍ഷമായി ഈ മേഖലയില്‍ തുടരുകയാണ്. മികച്ച മരം...
Read full story
ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും വെറ്റിനറി ഡോക്ടമാരുടെ സേവനം ഉറപ്പാക്കിയതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാരനാട് ദേവീക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച ദ്വിദിന ജില്ലാതല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം...
Read full story
ആലപ്പുഴ: കുട്ടനാട്ടിലെ പുഞ്ചകൃഷി കൊയ്ത്തിന് കൊയ്ത്തുമെതി യന്ത്രങ്ങള്‍ സജ്ജമായി. യന്ത്രങ്ങള്‍ ലഭ്യമാക്കുന്ന ഏജന്റുമാരുമായി  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കൊയ്ത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പ്രവര്‍ത്തന മികവുള്ള 20 പുതിയ യന്ത്രങ്ങളാണ് ഈ മാസം ഉപയോഗിക്കുക. ഏപ്രില്‍ മാസത്തില്‍ ഇത്...
Read full story
**സില്‍റ്റ് പുഷറിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കുന്നതില്‍ സില്‍റ്റ് പുഷറിന്റെ ഉപയോഗം വലിയമാറ്റമുണ്ടാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലസേചന വകുപ്പ് വിവിധ ശുചീകരണ പദ്ധതികളുടെ ഭാഗമായി വാങ്ങിയ സില്‍റ്റ്പുഷറിന്റെ ട്രയല്‍ റണ്‍ ആക്കുളം കായലില്‍ ഉദ്ഘാടനം...
Read full story
കൊച്ചി: വൻകിടപദ്ധതികളുടെ വിശദമായ പദ്ധതി രേഖ പുറത്തുവിടില്ലെന്ന സർക്കാർവാദം വിചിത്രമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. മുഖ്യമന്ത്രി കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സില്‍വർ ലൈന്‍ കേരളത്തെ വിഭജിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നതെന്നും ചെലവ് കുറച്ചു കാണിക്കുന്നതെന്നും ശ്രീധരന്‍ ചോദിച്ചു....
Read full story