കുട്ടനാട്എം എൽഎ തോമസ് കെ തോമസ് തോമസ് കെ തോമസ് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ, എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ എന്നിവർ ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു.അതേസമയം തനിക്കെതിരെ വധശ്രമമുണ്ടായെന്ന തോമസ് കെ...
Read full story
ക്ലാസ്‌റൂം ഫര്‍ണിച്ചര്‍ വിതരണം ചെയ്തു
റിപ്പോര്‍ട്ട്

ക്ലാസ്‌റൂം ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് February 28, 2023
ആലപ്പുഴ: പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡിന്റെ സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് കുട്ടനാട് പ്രദേശത്തെ 25 സ്‌കൂളുകള്‍ക്ക് ക്ലാസ്‌റൂം ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നു. വി ആര്‍ ഫോര്‍ ആലപ്പിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഗവണ്‍മെന്റ് വൈശംഭാഗം എല്‍.പി....
Read full story
നെല്ല് സംഭരണം: രണ്ടാം വിള സംഭരണം തുടങ്ങി
റിപ്പോര്‍ട്ട്

നെല്ല് സംഭരണം: രണ്ടാം വിള സംഭരണം തുടങ്ങി

By ന്യൂസ് ഡെസ്ക് February 25, 2023
ആലപ്പുഴ: കുട്ടനാട് ഉള്‍പ്പെടെയുള്ള ആലപ്പുഴയിലെ നെല്‍കൃഷി രണ്ടാം വിളയുടെ നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചു. ഒന്നാം വിള നെല്ല് സംഭരണം നേരത്തെതന്നെ പൂര്‍ത്തിയായിരുന്നു. ജില്ലയുടെ ഒന്നാം വിളവെടുപ്പില്‍ 43,813 ടണ്‍ നെല്ല് സംഭരിച്ചു. 12,873 കര്‍ഷകരില്‍ നിന്നാണ് ഒന്നാം വിളയില്‍ നെല്ല്...
Read full story
എം.എല്‍.എ. ഫണ്ടില്‍ നിന്നും ലാപ്‌ടോപ്പുകള്‍ അനുവദിച്ചു
റിപ്പോര്‍ട്ട്

എം.എല്‍.എ. ഫണ്ടില്‍ നിന്നും ലാപ്‌ടോപ്പുകള്‍ അനുവദിച്ചു

By ന്യൂസ് ഡെസ്ക് February 24, 2023
ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്കും താലൂക്ക് ഓഫസിനുമായി തോമസ് കെ. തോമസ് എം.എല്‍.എ. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലാപ്‌ടോപ്പുകളും പ്രിന്ററുകളും അനുവദിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് 20 ലേസര്‍ പ്രിന്ററുകളും 20 ലാപ് ടോപ്പുകളും ഒരു യു.പി.എസും...
Read full story
കുട്ടനാട് പാക്കേജ് നടപ്പാക്കും-മന്ത്രി സജി ചെറിയാന്‍
റിപ്പോര്‍ട്ട്

കുട്ടനാട് പാക്കേജ് നടപ്പാക്കും-മന്ത്രി സജി ചെറിയാന്‍

By ന്യൂസ് ഡെസ്ക് February 21, 2023
ആലപ്പുഴ: കേരളത്തിന്റെ നെല്ലറയും ടൂറിസം ഹബ്ബും ആക്കി കുട്ടനാടിനെ മാറ്റത്തക്കവിധം സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കുന്ന കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.  ഈ വര്‍ഷം 135 കോടി രൂപ  മാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി...
Read full story
കുട്ടനാട്: കുട്ടനാട്ടില്‍ സി.പി.എം ഔദ്യോഗിക, വിമതപക്ഷക്കാര്‍ കല്ലും കമ്പിവടിയുമായി തെരുവില്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ അഞ്ചുപേര്‍ക്കു ഗുരുതര പരുക്ക്. ഏഴുപേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. അഞ്ചുപേര്‍ അറസ്റ്റില്‍.രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്...
Read full story
ദില്ലി: ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കാൻ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി. ഖനനം തടയണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജി പറയുന്നത്. ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നത്. യാതൊരു ശാസ്ത്രീയ അടിത്തറയില്ലാതെ...
Read full story
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ എടയാറ്റുചാലിൽ  നെൽകൃഷി കൊയ്ത്തിനായി ഒരുങ്ങുന്നു. 255 ഏക്കറിലാണ് ഇത്തവണ കൃഷി. ഏറെക്കാലം തരിശു ഭൂമി ആയിരുന്ന പാടശേഖരത്തിൽ 215 ഏക്കറിൽ കഴിഞ്ഞ തവണ കൃഷി ഇറക്കിയിരുന്നു. ഉമ ഇനം നെൽ വിത്താണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. 50 എച്ച്.പി...
Read full story
ആലപ്പുഴ: കാവാലം -തട്ടാശേരി പാലത്തിന്റെ ടെന്‍ഡര്‍ നപടികള്‍ ആരംഭിച്ചതായി തോമസ് കെ. തോമസ് എം.എല്‍.എ. അറിയിച്ചു. സ്ഥലം വിട്ടുനല്‍കാതിരുന്ന 14 ഭൂവുടമകള്‍ കൂടി സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ടെന്‍ഡര്‍ നടപടികളിലേയ്ക്ക് കടക്കുന്നത്. ഭൂമി വിട്ടുനല്‍കിയ മുഴുവന്‍ പേരുടെയും നഷ്ടപരിഹാരം ഫെബ്രുവരി...
Read full story
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
റിപ്പോര്‍ട്ട്

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

By ന്യൂസ് ഡെസ്ക് January 5, 2023
ജില്ലയില്‍ ആകെ 17.24 ലക്ഷം വോട്ടര്‍മാര്‍എല്ലാ നിയോജകമണ്ഡലങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക-2023 പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 17,24,396 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ വി.ആര്‍....
Read full story