പറമ്പുശ്ശേരി – മള്ളുശ്ശേരി വലിയപാടശേഖരം കൃഷിക്കായി ഒരുക്കുന്നു കൃഷി ഇറക്കുന്നത് 28 വർഷത്തിന് ശേഷം

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ  28 വർഷമായി തരിശായി കിടന്ന പറമ്പുശ്ശേരി – മള്ളുശ്ശേരി വലിയ പാടശേഖരം കൃഷിക്കായി ഒരുങ്ങുന്നു. പാടശേഖര സമിതിയുടെയും പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണു കൃഷി ആരംഭിക്കുന്നത്. മധുരപ്പുറം പാലത്തിന് ഇരുവശവുമുള്ള പാടശേഖരത്തിലെ 200 ഏക്കറാണു നെൽകൃഷിക്ക് ഒരുങ്ങുന്നത്. പ്രാരംഭഘട്ടമായി …

പറമ്പുശ്ശേരി – മള്ളുശ്ശേരി വലിയപാടശേഖരം കൃഷിക്കായി ഒരുക്കുന്നു കൃഷി ഇറക്കുന്നത് 28 വർഷത്തിന് ശേഷം Read More

കുട്ടനാടിന്റെ നെൽക്കൃഷിയെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്ത് കുട്ടനാട് വികസന ഏകോപന കൗൺസിൽ

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിക്കുന്നതിനും മുഖ്യമന്ത്രി ചെയർമാനായി കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാൻ തീരുമാനം. കൗൺസിലിന്റെ കീഴിൽ മോണിറ്ററിംഗ് ആന്റ് അഡൈ്വസൈറി കൗൺസിൽ, ഇംപ്ലിമെന്റേഷൻ …

കുട്ടനാടിന്റെ നെൽക്കൃഷിയെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്ത് കുട്ടനാട് വികസന ഏകോപന കൗൺസിൽ Read More

മടവീഴ്ചയിൽ വെള്ളം ഇരച്ചുകയറി വീടിന്റെ പടിയടക്കം പൊട്ടിവീണു. ഉടുത്തിരുന്ന തുണിയുമായി വീട്ടിൽനിന്ന് ഇറങ്ങി

ആലപ്പുഴ: ഏതു നിമിഷവും വെള്ളത്തിൽ പതിക്കുന്ന അവസ്ഥയിലാണ് കുട്ടനാട് ചമ്പക്കുളം സ്വദേശി ജയകുമാറിന്റെ വീട്. കഴിഞ്ഞ ദിവസമുണ്ടായ മടവീഴ്ചയിലാണ് വീട് ഇടിഞ്ഞു താഴ്ന്നു തുടങ്ങിയത്. വീടിന്റെ പകുതിയിലധികവും വെള്ളത്തിലായി. റീബിൽഡ് കേരള വഴിയും ലോണെടുത്തും നിർമിച്ചതാണ് വീട്. ലോണടവും തീർന്നിട്ടില്ല. ഇനി …

മടവീഴ്ചയിൽ വെള്ളം ഇരച്ചുകയറി വീടിന്റെ പടിയടക്കം പൊട്ടിവീണു. ഉടുത്തിരുന്ന തുണിയുമായി വീട്ടിൽനിന്ന് ഇറങ്ങി Read More

കുട്ടനാട്ടിൽ രണ്ട് പാടങ്ങളിലായി മട വീണ് 400ഓളം ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു

ആലപ്പുഴ : കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളത്താണ് രണ്ട് പാടങ്ങളിലായി ഇന്ന് മട വീണത്. ഇതോടെ രണ്ട് ദിവസങ്ങളിലായി കുട്ടനാട്ടിൽ നാല് പാടശേഖരങ്ങളിലാണ് മടവീഴ്ച ഉണ്ടായത്.ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് ആദ്യം മടവീണത്. മൂലമ്പള്ളിക്കാട് – കരികാച്ചാട് പാടശേഖരത്തും …

കുട്ടനാട്ടിൽ രണ്ട് പാടങ്ങളിലായി മട വീണ് 400ഓളം ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു Read More

ആലപ്പുഴ: കൃഷിനാശം; നഷ്ടപരിഹാരത്തിന് അതിവഗ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി

🔸കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കും 🔸 വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം ആലപ്പുഴ: വേനല്‍മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അതിവേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനിക്കുന്നതിനും …

ആലപ്പുഴ: കൃഷിനാശം; നഷ്ടപരിഹാരത്തിന് അതിവഗ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി Read More

എറണാകുളം: അപ്രതീക്ഷിതം… അഭിമാനത്തേരിലേറി അനിയന്‍കുഞ്ഞ്

എറണാകുളം: പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന് സുഖമില്ലാതായപ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരം മരംകയറ്റം തൊഴിലായി സ്വീകരിച്ചയാളാണ് കെ.ജി അനിയന്‍കുഞ്ഞ്. തന്റെ പതിനാറാം വയസില്‍ തെങ്ങുകയറ്റ തൊഴിലിലേക്ക് വന്ന അനിയന്‍കുഞ്ഞ് 45 വര്‍ഷമായി ഈ മേഖലയില്‍ തുടരുകയാണ്. മികച്ച മരം …

എറണാകുളം: അപ്രതീക്ഷിതം… അഭിമാനത്തേരിലേറി അനിയന്‍കുഞ്ഞ് Read More

ആലപ്പുഴ: വെറ്ററിനറി ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ഉറപ്പാക്കി- മന്ത്രി ചിഞ്ചുറാണി

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും വെറ്റിനറി ഡോക്ടമാരുടെ സേവനം ഉറപ്പാക്കിയതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാരനാട് ദേവീക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച ദ്വിദിന ജില്ലാതല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം …

ആലപ്പുഴ: വെറ്ററിനറി ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ഉറപ്പാക്കി- മന്ത്രി ചിഞ്ചുറാണി Read More

ആലപ്പുഴ: കുട്ടനാട്ടില്‍ പുഞ്ചക്കൊയ്ത്തിന് യന്ത്രങ്ങള്‍ സജ്ജം

ആലപ്പുഴ: കുട്ടനാട്ടിലെ പുഞ്ചകൃഷി കൊയ്ത്തിന് കൊയ്ത്തുമെതി യന്ത്രങ്ങള്‍ സജ്ജമായി. യന്ത്രങ്ങള്‍ ലഭ്യമാക്കുന്ന ഏജന്റുമാരുമായി  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കൊയ്ത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പ്രവര്‍ത്തന മികവുള്ള 20 പുതിയ യന്ത്രങ്ങളാണ് ഈ മാസം ഉപയോഗിക്കുക. ഏപ്രില്‍ മാസത്തില്‍ ഇത് …

ആലപ്പുഴ: കുട്ടനാട്ടില്‍ പുഞ്ചക്കൊയ്ത്തിന് യന്ത്രങ്ങള്‍ സജ്ജം Read More

ജലാശയങ്ങളിലെ മാലിന്യം നീക്കുന്നതില്‍ പുതിയ സംവിധാനം വലിയ മാറ്റമുണ്ടാക്കും; റോഷി അഗസ്റ്റിന്‍

**സില്‍റ്റ് പുഷറിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കുന്നതില്‍ സില്‍റ്റ് പുഷറിന്റെ ഉപയോഗം വലിയമാറ്റമുണ്ടാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലസേചന വകുപ്പ് വിവിധ ശുചീകരണ പദ്ധതികളുടെ ഭാഗമായി വാങ്ങിയ സില്‍റ്റ്പുഷറിന്റെ ട്രയല്‍ റണ്‍ ആക്കുളം കായലില്‍ ഉദ്ഘാടനം …

ജലാശയങ്ങളിലെ മാലിന്യം നീക്കുന്നതില്‍ പുതിയ സംവിധാനം വലിയ മാറ്റമുണ്ടാക്കും; റോഷി അഗസ്റ്റിന്‍ Read More

‘മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും’: ഇ ശ്രീധരന്‍

കൊച്ചി: വൻകിടപദ്ധതികളുടെ വിശദമായ പദ്ധതി രേഖ പുറത്തുവിടില്ലെന്ന സർക്കാർവാദം വിചിത്രമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. മുഖ്യമന്ത്രി കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സില്‍വർ ലൈന്‍ കേരളത്തെ വിഭജിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നതെന്നും ചെലവ് കുറച്ചു കാണിക്കുന്നതെന്നും ശ്രീധരന്‍ ചോദിച്ചു. …

‘മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും’: ഇ ശ്രീധരന്‍ Read More