കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2023 ജൂലൈ 11ന് അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ

July 11, 2023

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2023 ജൂലൈ 11ന് അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. അതിശക്തമായ മഴ വിട്ടുനിൽക്കുകയാണെങ്കിലും മഴ അവശേഷിപ്പിച്ച വെള്ളക്കെട്ടും ദുരിതങ്ങളും ഇപ്പോഴും പലയിടങ്ങളിലും ബാക്കിനിൽക്കുകയാണ്. വെള്ളക്കെട്ടിനൊപ്പം മടവീഴ്ചയും കുട്ടനാട് നിവാസികളുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്. ഈ …