കോടതിയലക്ഷ്യ കേസുകളില്‍ അപ്പീല്‍ പോകുന്നതിനുളള വ്യവസ്ഥകളെപ്പറ്റി വിശാലബെഞ്ച് പരിഗണിക്കണം. കുര്യന്‍ ജോസഫ്.

August 20, 2020

ന്യൂഡല്‍ഹി: സുപ്രീം കോടതി സ്വമേധയാ സ്വീകരിക്കുന്ന കോടതിയലക്ഷ്യ കേസുകളില്‍ അപ്പീല്‍ പോകുന്നതിനുളള വ്യവസ്ഥയുണ്ടാക്കണമെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ്. ഇക്കാര്യം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യകേസില്‍ സുപ്രീം കോടതി …