സുപ്രീംകോടതി അഭിഭാഷകന്‍റെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘം അക്രമണത്തിനെത്തി

August 28, 2020

ചേര്‍ത്തല: സുപ്രീം കോടതി അഭിഭാഷകന്‍റെ നേതൃത്വത്തില്‍ ബന്ധുവിനെ  ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘം.  ചേര്‍ത്തല നഗര സഭ 21ാം വാര്‍ഡില്‍ കുന്നേല്‍ വെളിയില്‍ സുരേഷ് (48) നെ ആക്രമിക്കാനാണ്  ബന്ധുവായ അഭിഭാഷകന്‍ ക്വട്ടേഷന്‍  സംഘത്തെ ഏര്‍പ്പെടുത്തിയത്.  ചേര്‍ത്തല തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ബാല്‍ഗാര്‍ഡനില്‍ ബാലകൃഷ്ണപിളളയാണ് സംഘാടകന്‍.  …