മഹാകുംഭമേള 2025: വസന്തപഞ്ചമി ദിനത്തിലെ മൂന്നാം അമൃത സ്നാനത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി ദശലക്ഷക്കണക്കിന് ഭക്തർ

ന്യൂഡല്‍ഹി: അമൃത സ്നാനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി മേള ഭരണകൂടത്തിന്റെ വിപുലമായ ക്രമീകരണങ്ങൾ  തീയതി തീര്‍ത്ഥാടകരുടെ സഞ്ചിത എണ്ണം  2025 ജനുവരി 14 3.5 കോടിയിലധികം 2025 ജനുവരി 17   7 കോടിയിലധികം 2025 ജനുവരി 19   8 കോടിയിലധികം 2025 ജനുവരി 23   10 കോടിയിലധികം 2025 ജനുവരി 27   14.5 കോടിയിലധികം 2025 ജനുവരി 28   19.5 കോടിയിലധികം 2025 ജനുവരി 31   31 കോടിയിലധികം 2025 ഫെബ്രുവരി 3   35 കോടിയിലധികം പ്രയാഗ്‌രാജിൽ നടക്കുന്ന …

മഹാകുംഭമേള 2025: വസന്തപഞ്ചമി ദിനത്തിലെ മൂന്നാം അമൃത സ്നാനത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി ദശലക്ഷക്കണക്കിന് ഭക്തർ Read More

2025-ലെ മഹാകുംഭമേളയില്‍ നമാമി ഗംഗ, ഖാദി ഇന്ത്യ പ്രദര്‍ശനശാലകളിലെ പരിവർത്തനാത്മക യാത്രകൾ

ഇന്ത്യയുടെ പൈതൃകവും സുസ്ഥിരതയും അനുഭവിച്ചറിയാം 2025-ലെ മഹാകുംഭമേളയിലെ നമാമി ഗംഗ പ്രദര്‍‍ശനമണ്ഡപം കേന്ദ്ര ജലശക്തി മന്ത്രാലയം മഹാകുംഭമേളയില്‍ സ്ഥാപിച്ച നമാമി ഗംഗ പവലിയന്‍ നമാമി ഗംഗ പദ്ധതിയെ കേന്ദ്രീകരിച്ച് വിജ്ഞാനപ്രദമായ ഒരു പ്രദർശനം ഒരുക്കിയിരിക്കുന്നു. ഗംഗാ നദിയെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും സാങ്കേതികവിദ്യ, …

2025-ലെ മഹാകുംഭമേളയില്‍ നമാമി ഗംഗ, ഖാദി ഇന്ത്യ പ്രദര്‍ശനശാലകളിലെ പരിവർത്തനാത്മക യാത്രകൾ Read More

ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മഹാകുംഭമേള, വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്നു: പ്രധാനമന്ത്രി

പ്രയാഗ്‌രാജിൽ 2025-ലെ മഹാകുംഭമേളയ്ക്കു തുടക്കം കുറിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു. ഭാരതീയ മൂല്യങ്ങളെയും സംസ്കാരത്തെയും വിലമതിക്കുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് ഇത് ഏറെ സവിശേഷമായ ദിനമാണെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ …

ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മഹാകുംഭമേള, വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്നു: പ്രധാനമന്ത്രി Read More

കുംഭമേളയില്‍നിന്ന് കോവിഡ് പ്രസാദമായി കൊണ്ടുപോകുന്നുവെന്ന് മുംബൈ മേയര്‍

മുംബൈ: കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ കോവിഡ് വൈറസിനെ പ്രസാദം പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്നു മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍.കുംഭമേളയില്‍ പങ്കെടുത്ത് മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. ക്വാറന്റീനില്‍ കഴിയുന്നതിന്റെ ചെലവ് അവര്‍ വഹിക്കുകയും വേണം.മുംബൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ …

കുംഭമേളയില്‍നിന്ന് കോവിഡ് പ്രസാദമായി കൊണ്ടുപോകുന്നുവെന്ന് മുംബൈ മേയര്‍ Read More