റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അമൃത സ്നാനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി മേള ഭരണകൂടത്തിന്റെ വിപുലമായ ക്രമീകരണങ്ങൾ  തീയതിതീര്‍ത്ഥാടകരുടെ സഞ്ചിത എണ്ണം 2025 ജനുവരി 143.5 കോടിയിലധികം2025 ജനുവരി 17  7 കോടിയിലധികം2025 ജനുവരി 19  8 കോടിയിലധികം2025 ജനുവരി 23  10 കോടിയിലധികം2025 ജനുവരി 27  14.5 കോടിയിലധികം2025 ജനുവരി 28  19.5 കോടിയിലധികം2025 ജനുവരി 31  31 കോടിയിലധികം2025 ഫെബ്രുവരി 3  35 കോടിയിലധികം പ്രയാഗ്‌രാജിൽ നടക്കുന്ന 2025-ലെ മഹാകുംഭമേളയിൽ  വസന്തപഞ്ചമി ദിനത്തിലെ മൂന്നാം അമൃത സ്നാനം വിജയകരമായി പൂർത്തിയാക്കി. ദശലക്ഷക്കണക്കിന് ഭക്തരാണ് ത്രിവേണി...
റിപ്പോര്‍ട്ട്
ഇന്ത്യയുടെ പൈതൃകവും സുസ്ഥിരതയും അനുഭവിച്ചറിയാം 2025-ലെ മഹാകുംഭമേളയിലെ നമാമി ഗംഗ പ്രദര്‍‍ശനമണ്ഡപംകേന്ദ്ര ജലശക്തി മന്ത്രാലയം മഹാകുംഭമേളയില്‍ സ്ഥാപിച്ച നമാമി ഗംഗ പവലിയന്‍ നമാമി ഗംഗ പദ്ധതിയെ കേന്ദ്രീകരിച്ച് വിജ്ഞാനപ്രദമായ ഒരു പ്രദർശനം ഒരുക്കിയിരിക്കുന്നു. ഗംഗാ...
റിപ്പോര്‍ട്ട്
പ്രയാഗ്‌രാജിൽ 2025-ലെ മഹാകുംഭമേളയ്ക്കു തുടക്കം കുറിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു. ഭാരതീയ മൂല്യങ്ങളെയും സംസ്കാരത്തെയും വിലമതിക്കുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് ഇത് ഏറെ സവിശേഷമായ ദിനമാണെന്നു ശ്രീ മോദി...
റിപ്പോര്‍ട്ട്
മുംബൈ: കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ കോവിഡ് വൈറസിനെ പ്രസാദം പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്നു മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍.കുംഭമേളയില്‍ പങ്കെടുത്ത് മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. ക്വാറന്റീനില്‍ കഴിയുന്നതിന്റെ ചെലവ്...