കാസർകോട്: ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും, സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോട്ട്

കാസർകോട്: പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗത്തെ കുറിച്ച് ഇനി ആശങ്ക വേണ്ട. പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് വരുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ വ്യവസായ വകുപ്പ് അനുവദിച്ച രണ്ടേക്കര്‍ സ്ഥലത്താണ് പ്രതിമാസം 500 …

കാസർകോട്: ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും, സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോട്ട് Read More

കാസർകോട്: റീജ്യനൽ ഡയറി ലാബ്: ഇൻറർവ്യു മെയ് ആറിന്

കാസർകോട്: റീജ്യനൽ ഡയറി ലാബിൽ അനലിസ്റ്റ് കെമിസ്ട്രി (ട്രെയിനി), അനലിസ്റ്റ് മൈക്രോ ബയോളജി (ട്രെയിനി) താൽക്കാലിക തസ്തികകളിലേക്ക് ഏപ്രിൽ 20ന് നടത്താനിരുന്ന അഭിമുഖം മെയ് ആറിന് രാവിലെ 10ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കുമ്പള നായ്ക്കാപ്പിലെ …

കാസർകോട്: റീജ്യനൽ ഡയറി ലാബ്: ഇൻറർവ്യു മെയ് ആറിന് Read More

കാസർകോഡ് പാലിയേറ്റീവ് ദിനാചരണം കുമ്പളയില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യകിറ്റും, പുതപ്പും നല്‍കി

കാസർകോഡ്: കുമ്പള സി.എച്ച്.സി, ആരിക്കാടി പി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍  കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യകിറ്റും, പുതപ്പും, പ്രോട്ടീന്‍ പൗഡറും നല്‍കി പാലിയേറ്റീവ് ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്തില്‍ 568 പാലിയേറ്റീവ് രോഗികളില്‍  156 കിടപ്പു രോഗികള്‍ക്കും 126 കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്ന 16 …

കാസർകോഡ് പാലിയേറ്റീവ് ദിനാചരണം കുമ്പളയില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യകിറ്റും, പുതപ്പും നല്‍കി Read More

കുമ്പള,മഞ്ചേശ്വരം പ്രദേശങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന്‌ മോഷണം

കുമ്പള: കുമ്പള ,മഞ്ചേശ്വരം പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ കടകളില്‍ കവര്‍ച്ച. പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പുറത്തുവിട്ടു. പ്രതികളെ കണ്ടാല്‍ അറിയുന്നവര്‍ ബന്ധപ്പെടണമെന്ന്‌ പോലീസ്‌ അറിയിച്ചു. കഴിഞ്ഞ 26.12.2020 ശനിയാഴ്‌ച രാത്രിയാണ്‌ ഉപ്പള നയാ ബസാറില്‍ കടകള്‍ കുത്തി തുറന്ന്‌ …

കുമ്പള,മഞ്ചേശ്വരം പ്രദേശങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന്‌ മോഷണം Read More

16 കാരിയെ പീഡിപ്പിച്ചതായി പരാതി

കുമ്പള: പ്രായപൂര്‍ത്തിയാകാത്ത 16 കാരിയെ പല തവണ പീഡിപ്പിച്ചതായി പരാതിയെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍. അബ്ദുള്‍റസാക്ക് (33) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചും പീഡനത്തിനിരയാക്കിയതായിട്ടാണ് പരാതി. ഒരുമാസം മുമ്പാണ് പീഡനം നടന്നതെന്ന പരാതിയില്‍ …

16 കാരിയെ പീഡിപ്പിച്ചതായി പരാതി Read More

കാസര്‍കോട് കുമ്പളയില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു

കാസര്‍കോട് : കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുമ്പള പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നു. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന ഫണ്ട്, തനത് ഫണ്ട്, വിവിധ ഏജന്‍സികളുടെ ധനസഹായം എന്നിവ ഉപയോഗിച്ചാണ് …

കാസര്‍കോട് കുമ്പളയില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉത്സവം കാണിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ

കുമ്പള: പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂട്ടുപ്രതിയായ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു . പ്രതികളായ യുവാക്കൾക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കട്ടത്തങ്ങാടി പെരിയടുക്ക ലക്ഷം വീട് കോളനിയിലെ സുനിത (30) …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉത്സവം കാണിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ Read More

കാസര്‍കോട് കുമ്പളയിലെ പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ നിക്ഷേപിച്ചു

കാസര്‍കോട് : മത്സ്യ വകുപ്പിന്റെ കീഴില്‍ പൊതുകുളങ്ങളില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിന്റെ അധീനതയിലുള്ള കൊടിയമ്മ ചത്രം പള്ളം, കജൂര്‍ പള്ളം എന്നിവിടങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എട്ട് മാസം കൊണ്ട് രണ്ട് കിലോ വരെ വളര്‍ച്ചയെത്തുന്ന മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. …

കാസര്‍കോട് കുമ്പളയിലെ പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ നിക്ഷേപിച്ചു Read More

കുമ്പള കൊലപാതകം ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നുണ്ടായത്. ആസൂത്രണം മദ്യപാനത്തിനിടയില്‍. ആത്മഹത്യചെയ്ത യുവാക്കള്‍ പ്രതികള്‍ എന്ന് കണ്ടെത്തി.

കാസര്‍കോട്: കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതി ശ്രീകുമാര്‍ കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച രാത്രി തൂങ്ങി മരിച്ച മണിക്കും റോഷനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു. ശ്രീകുമാറിനെ ചോദ്യം ചെയ്യലില്‍ നിന്ന് റോഷന്‍, മണി എന്നിവര്‍ ഉള്‍പ്പെടെ …

കുമ്പള കൊലപാതകം ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നുണ്ടായത്. ആസൂത്രണം മദ്യപാനത്തിനിടയില്‍. ആത്മഹത്യചെയ്ത യുവാക്കള്‍ പ്രതികള്‍ എന്ന് കണ്ടെത്തി. Read More

കുമ്പളയില്‍ കാറപകടത്തില്‍ രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: കുമ്പളക്കടുത്ത് നായിക്കാപ്പില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കുമ്പള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്‌ലാജ് എന്നിവരാണു മരിച്ചത്. ഞായറാഴ്ച (14/06/2020)വൈകീട്ട് ആറര യോടെയാണ് ദുരന്തം ഉണ്ടായത്. നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞാണ് അപകടം. …

കുമ്പളയില്‍ കാറപകടത്തില്‍ രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക് Read More