സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത പ്രതി പിടിയില്‍

October 20, 2023

മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. കുലശേഖരപുരം വില്ലേജില്‍ ആദിനാട് വടക്ക് മുറിയില്‍, പാലമൂട്ടില്‍ വീട്ടില്‍ സഞ്ജയന്‍ മകന്‍ ഹരിക്കുട്ടന്‍ (23) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി മരുതൂര്‍ കുളങ്ങര ക്ഷേത്രത്തിന് …