മലപ്പുറം: കുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനായി കുടുംബശ്രീ ജില്ലാമിഷനും ജില്ലാലൈബ്രറി കൗണ്‍സിലും ചേര്‍ന്ന്  ജില്ലയില്‍ മാതൃകബാല ലൈബ്രറികള്‍ തുടങ്ങി.  ജില്ലയിലെ 30 ഗ്രന്ഥശാലകള്‍ ഇതിനകം പദ്ധതിയുടെ ഭാഗമായി. മാതൃക ലൈബ്രറികള്‍ ഒരുക്കുന്നതിന് കുടുംബശ്രീ ജില്ലാമിഷന്‍ അനുവദിച്ച ഒന്‍പത് ലക്ഷം രൂപ വിവിധ സി.ഡി.എസുകള്‍...
Read full story
ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ ലഭ്യമാക്കുക എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി 18നും 55 നുമിടയിൽ പ്രായമുള്ളവരുടെ കണക്കെടുപ്പ് മേയ് എട്ടിന് ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കെ ഡിസ്‌ക്ക് കുടുംബശ്രീയുമായി സഹകരിച്ചാണ് കണക്കെടുക്കുന്നത്....
Read full story
തൃശ്ശൂർ: അരിപ്പൊടിയും ശര്‍ക്കരയും പഴവും ഒക്കെ ചേര്‍ത്ത് എണ്ണയില്‍ മൊരിച്ചെടുത്ത നല്ല നാടന്‍ ഉണ്ണിയപ്പം... കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കൊതിയൂറുന്നില്ലേ.. ഇത്തരത്തില്‍ ഏതൊരു മനുഷ്യന്റെയും രുചി മുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് എന്റെ കേരളം പ്രദര്‍ശന വിപണ മേളയുടെ വേദിയില്‍ അരങ്ങേറിയ...
Read full story
ആലപ്പുഴ:  ദേവികുളങ്ങരയില്‍ ഉത്സവ ചന്ത ആംരഭിച്ചു
റിപ്പോര്‍ട്ട്

ആലപ്പുഴ: ദേവികുളങ്ങരയില്‍ ഉത്സവ ചന്ത ആംരഭിച്ചു

By ന്യൂസ് ഡെസ്ക് April 1, 2022
ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഉത്സവ ചന്ത ആരംഭിച്ചു.   കുടുംബശ്രീ അംഗങ്ങള്‍ ഉത്പാദിപ്പിച്ച നാടന്‍ ജൈവ പച്ചക്കറികളാണ് ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിനു സമീപം തുടങ്ങിയ ചന്തയില്‍ പ്രധാനമായും വിപണനം നടത്തുന്നത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥന്‍...
Read full story
കുടുംബശ്രീ - ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളം സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. നഗരദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷനാണ്. നഗരസഭകളുടേയും കുടുംബശ്രീ സംവിധാനത്തിന്റേയും സഹകരണത്തോടെ...
Read full story
എറണാകുളം: തരിശുനിലങ്ങള്‍ ഏറ്റെടുത്ത്  കൃഷിയിറക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനും മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് വ്യക്തമാക്കുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്... മാലിന്യ നിര്‍മാര്‍ജനം ഹരിത കര്‍മസേനയുടെ മാതൃകാപരമായ...
Read full story
 എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പരിധിയിൽ വരുന്നതാണ് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് സജിത മുരളി സംസാരിക്കുന്നു.  കുടുംബശ്രീയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ  കോവി ഡ് പ്രതിസന്ധിയെ തുടർന്ന് കുടുംബശ്രീ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. അതുവരെ നല്ല രീതിയിൽ നടത്തി കൊണ്ടുവന്നിരുന്ന...
Read full story
പത്തനംതിട്ട: സമ്മര്‍ദങ്ങളില്‍ നിന്നും വിമോചിതരാകാന്‍ സ്ത്രീകള്‍ പരസ്പരം കൈത്താങ്ങാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വനിതാ ദിനാഘോഷത്തിന്റെയും സ്ത്രീശക്തി കലാജാഥയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കുടുംബശ്രീയുടെ അന്തസത്തയായ...
Read full story
തൃശ്ശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണവും കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ നാടകാവതരണവും സംഘടിപ്പിക്കുന്നു. സാഹിത്യ അക്കാദമി ഹാളില്‍ മാര്‍ച്ച് 8ന് വൈകീട്ട് 4.30 ന്  കുടുംബശ്രീ അംഗങ്ങളുടെ ശ്രദ്ധേയമായ നാടകങ്ങള്‍, സംഗീത...
Read full story
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25 വർഷങ്ങൾ അഭിമാനിക്കാൻ ഏറെ ഉണ്ടെങ്കിലും കഴിഞ്ഞകാലങ്ങളിൽ നിൽക്കാതെ കൂടുതൽ മുന്നോട്ടു കുതിക്കണമെന്ന് മുൻ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ ജനകീയാസൂത്രണത്തിന്റെ 25 വർഷം പുതുതലമുറ വെല്ലുവിളികളും...
Read full story