കുടകില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി യുവതി മരിച്ചു

August 21, 2023

കുടകില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി യുവതി മരിച്ചു ബെംഗളൂരു: കുടക് ജില്ലയിലെ വിരാജ്പേട്ടിന് സമീപം അമ്മാട്ടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവതി മരിച്ചു.തൃശ്ശൂർ പാണഞ്ചേരി സ്വദേശി അമൃത(25)യാണ് മരിച്ചത്. പാണഞ്ചേരി വിളക്കത്തറ (നന്ദനം) പ്രകാശന്റെയും ഉഷയുടെയും (നഴ്സ്, മാരായ്ക്കൽ ആരോഗ്യ …