
By ന്യൂസ് ഡെസ്ക്
•
January 15, 2021
കൊല്ലം: കൊല്ലം വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാര്‍ഡില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തല മര്‍ദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തല മര്‍ദിച്ചത് എംഎല്‍എയുടെ സാന്നിധ്യത്തിലാണ്....





