യാത്രക്കാരുടെ ശ്രദ്ധക്ക്, കെഎസ്ആർടിസിയും ‘ത്രെഡ്സില്‍’,കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം ആദ്യം

July 8, 2023

തിരുവനന്തപുരം: ഇനിയിപ്പോൾ നിങ്ങളും ചോദിച്ചേക്കാം കെഎസ്ആർടിസി  ‘ത്രെഡ്സില്‍’-ൽ ഇല്ലേ എന്ന്. ആശങ്ക വേണ്ട, പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെന്‍ഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ’ത്രെഡ്സില്‍’. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും  കെഎസ്ആർടിസി സോഷ്യൽ മീഡിയ …