
തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോർഡിന്റെ പേരിൽ തട്ടിപ്പ് വ്യാപകം. പണം അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിഛേദിക്കുമെന്ന തരത്തിൽ വ്യാജ എസ്എംഎസ് സന്ദേശം ആയിട്ടാണ് തട്ടിപ്പ്. പലർക്കും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. ഇതിനെതിരെ കെഎസ്ഇബി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി...
Read full story

