എനിക്ക് പണം ലഭിച്ചുവെന്ന് കാണിക്കുന്ന റെസീപ്റ്റ് കണ്ടെടുക്കാൻ കാണിച്ച ആർജവം പാവം കൃഷിക്കാരുടെ പണം നൽകാൻ കാണിച്ചിരുന്നെങ്കിൽ….’; ട്വന്റിഫോറിനോട് കൃഷ്ണ പ്രസാദ്

August 31, 2023

.കർഷകർക്ക് നെൽ സംഭരണ തുക നൽകാത്തത് സംബന്ധിച്ച വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും കർഷകനുമായ കൃഷ്ണ പ്രസാദ്. ഏറെ നാളായി പരാതി ഉയരുന്ന വിഷയമായിരുന്നു. ഇത്. . ജയസൂര്യയുടെ വിവാദ പരാമർശത്തോടെയാണ് സംഭവം സജീവ ചർച്ചയായത്. വിഷയം വിവാദമായി ഒരു മണിക്കൂറിനകം …