ആലപ്പുഴ : ഓണത്തിന് ന്യായ വിലയില്‍ പച്ചക്കറി ഒരുക്കാന്‍ കൃഷിവകുപ്പ് – ജില്ലയില്‍ ഒരുങ്ങുന്നത് 164 ഓണചന്തകള്‍
ആലപ്പുഴ : ഓണത്തിന് ന്യായവിലയില്‍ പച്ചക്കറികള്‍ വിപണിയിലെത്തിക്കാന്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണച്ചന്തകള്‍ ഒരുങ്ങുന്നു. കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ 164 ഓണചന്തകളാണ് ഒരുങ്ങുന്നത്. ഈ മാസം 17 മുതല്‍ 20 വരെയാണ് ചന്തകള്‍. കൃഷി വകുപ്പ് മന്ത്രി പി. …
ആലപ്പുഴ : ഓണത്തിന് ന്യായ വിലയില്‍ പച്ചക്കറി ഒരുക്കാന്‍ കൃഷിവകുപ്പ് – ജില്ലയില്‍ ഒരുങ്ങുന്നത് 164 ഓണചന്തകള്‍ Read More