കൃഷി അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ ക്ഷണിച്ചു

 കൃഷി അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ  അംഗമാകുന്നതിന് എറണാകുളം ജില്ലയിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  സ്വന്തമായി 10 സെന്റ് മുതൽ 2 ഏക്കർ വരെ കൃഷി ഭൂമി ഉള്ളവർക്കും പുതിയതായി കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് കൃഷി വകുപ്പിന്റെയും …

കൃഷി അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ ക്ഷണിച്ചു Read More

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്ന കാബ്കോ കമ്പനി ജനുവരിയില്‍; മന്ത്രി പി പ്രസാദ് കൃഷിക്കൂട്ടങ്ങളെ സജീവമാക്കും

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കാബ്കോ (കേരള അഗ്രികള്‍ച്ചറല്‍ ബിസിനസ് കമ്പനി) 2023 ജനുവരിയോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. സിയാല്‍ മാതൃകയിലുള്ള കമ്പനിയില്‍ കര്‍ഷകര്‍ക്ക് കൂടി പങ്കാളിത്തം ഉണ്ടാകും. കൃഷിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന …

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്ന കാബ്കോ കമ്പനി ജനുവരിയില്‍; മന്ത്രി പി പ്രസാദ് കൃഷിക്കൂട്ടങ്ങളെ സജീവമാക്കും Read More

തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക്

പത്തനംതിട്ട നഗരസഭ കൃഷിഭവനില്‍ ഡബ്യൂസിടി ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ ലഭിക്കും. 2022-23 ലെ കരം രസീതിന്റെ പകര്‍പ്പുമായി ഹാജരായി തൈകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9745 523 550.

തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക് Read More

കാര്‍ഷികമേഖലയിലെ നേട്ടങ്ങള്‍ വിവിധ മേഖലകളിലെ വികസനത്തിന് സഹായകമാകും – മന്ത്രി എ.കെ ശശീന്ദ്രന്‍

കാര്‍ഷികമേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ ആരോഗ്യമേഖലയിലും ഇതരമേഖലകളിലും വന്‍കുതിച്ചുചാട്ടത്തിന് സഹായകമാവുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കാക്കൂര്‍ പഞ്ചായത്തിലെ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഷരഹിതമായ ആഹാരം കഴിക്കുന്നത് വഴി ഭക്ഷ്യജന്യ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. …

കാര്‍ഷികമേഖലയിലെ നേട്ടങ്ങള്‍ വിവിധ മേഖലകളിലെ വികസനത്തിന് സഹായകമാകും – മന്ത്രി എ.കെ ശശീന്ദ്രന്‍ Read More

സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും

ചിങ്ങം ഒന്നിന് കർഷക ദിനം വിപുലമായ പരിപാടികളോടുകൂടി കൃഷിവകുപ്പ് ആഘോഷിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ സംസ്ഥാനതലത്തിലെ മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും ഇതോടൊപ്പം നടക്കും. ഓഗസ്റ്റ് 17ന് കർഷക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും …

സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും Read More

കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട നഗരസഭയുടേയും കൃഷിഭവന്റെയും നേതൃത്വത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്നു. ജൈവ കൃഷി അവലംബിക്കുന്നവര്‍, മികച്ച സ്ത്രീ കര്‍ഷക, വിദ്യാര്‍ത്ഥി കര്‍ഷകന്‍ / കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍ / കര്‍ഷക, എസ് സി / എസ് ടി വിഭാഗത്തിലുള്ള കര്‍ഷകര്‍, സമ്മിശ്ര കര്‍ഷകര്‍ …

കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു Read More

പൊക്കാളിപ്പെരുമ തീര്‍ക്കാന്‍കുമ്പളങ്ങി കൃഷിഭവന്‍ എട്ടു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യും

ജില്ലയുടെ പൊക്കാളിപ്പെരുമയ്ക്കു മാറ്റുകൂട്ടാന്‍ എട്ടു ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിക്ക് ഒരുങ്ങി കുമ്പളങ്ങി കൃഷിഭവന്‍. കഴിഞ്ഞ വര്‍ഷം രണ്ടു ഹെക്ടറില്‍ മാത്രമായിരുന്നു കൃഷി നടത്തിയിരുന്നതെങ്കില്‍ സാധ്യമായ പരമാവധി സ്ഥലത്ത് കൃഷി ആരംഭിക്കാനാണു കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. നിലവില്‍ ആറ് ഹെക്ടര്‍ സ്ഥലത്ത് …

പൊക്കാളിപ്പെരുമ തീര്‍ക്കാന്‍കുമ്പളങ്ങി കൃഷിഭവന്‍ എട്ടു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യും Read More

ഇനിയും സ്ഥലവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് അവസരമൊരുക്കി കൃഷിഭവൻ

കട്ടപ്പന: 2022 ജൂലൈ 17 ഞായറാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെകൃഷിഭവൻ തുറന്നു പ്രവർത്തിക്കുന്നതാണ് . കൃഷിഭവൻ പരിധിയിൽ ഉള്ള 70% പി എം കിസാൻ ഗുണഭോക്താക്കൾ ഇനിയും സ്ഥലവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഉണ്ടെന്നാണ് അറിയുന്നത്. ഇനിയും …

ഇനിയും സ്ഥലവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് അവസരമൊരുക്കി കൃഷിഭവൻ Read More

കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകസഭകളും ഞാറ്റുവേല ചന്തയും

കട്ടപ്പന : കട്ടപ്പന നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭകളും ഞാറ്റുവേലചന്തയും നടത്തുന്നു. കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം 2022 ജൂലൈ 4 തിങ്കളാഴ്‌ച രാവിലെ 10.30 ക്ക് കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി നിര്‍വഹിക്കും. നഗരസഭ വൈസ്‌ …

കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകസഭകളും ഞാറ്റുവേല ചന്തയും Read More

ഓണപൂക്കളത്തിന് അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ചെണ്ടുമല്ലിയും

ഓണക്കാലത്ത് പൂക്കളമൊരുക്കാന്‍ അളഗപ്പനഗര്‍ പഞ്ചായത്തും. ഓണവിപണി ലക്ഷ്യമിട്ട് കൊണ്ടുളള കൃഷിഭവന്റെ പുഷ്പകൃഷിക്ക് തുടക്കം. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പയ്യാക്കരയിലെ 50 സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച 5500 ഓളം തൈകളാണ് നടീലിനായി ഉപയോഗിച്ചത്. …

ഓണപൂക്കളത്തിന് അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ചെണ്ടുമല്ലിയും Read More