
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. നേതൃത്വത്തിനെതിരായ പരസ്യ വിമർശനവും പോസ്റ്റർ പതിക്കലുമെല്ലാം 16/12/20 ബുധനാഴ്ച വൈകിട്ട് മുതൽ തന്നെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്...



