തിരുവനന്തപുരം: കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.പി സരിനെ കോൺ​ഗ്രസിന്റെ പ്രാഥമീക അം​ഗത്വത്തിൽ നിന്നും .പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനാണ് ..കെപിസിസി പ്രസിഡന്‍റ്...
തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും പരസ്പര സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ സഹായിച്ചത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും കെ.സുധാകരന്‍ പറഞ്ഞു....
റിപ്പോര്‍ട്ട്
കൊച്ചി : മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരൻ. 2023...
റിപ്പോര്‍ട്ട്
ശശി തരൂര്‍ വിവാദത്തില്‍ പരസ്യപ്രസ്താവനകള്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി കെ.പി.സി.സി. പാര്‍ട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യപ്രതികരണങ്ങളും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ നിര്‍ദേശിച്ചു. തരൂരിന് സംസ്ഥാനത്ത്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന വനിതാ നേതാവിനെ സഹായിച്ചത് ഒരു കെ.പി.സി.സി. ഉന്നതന്റെ സ്റ്റാഫ് ആണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ ഉള്‍പ്പെടുമെന്നു മനസിലാക്കി വനിതാ നേതാവിനെ തലസ്ഥാനത്തുനിന്നു മാറ്റിയതും ഇദ്ദേഹമായിരുന്നു. എന്നാല്‍,...
General
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിച്ചയാളെ കെ.പി.സി.സി അംഗമായി തെരഞ്ഞെടുത്തതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗം റിയാസ് പഴഞ്ഞി രാജിവച്ച സാഹചര്യത്തില്‍ കെ.പി.സി.സി. നിയോഗിച്ച അന്വേഷണസമിതി എരമംഗലത്ത് എത്തി നേതാക്കളില്‍നിന്നു മൊഴിയെടുത്തു. കെ.പി.സി.സി....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബലാത്സംഗ കേസ് കുറ്റാരോപിതനായ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എയോട് വിശദീകരണം ആവശ്യപ്പെട്ട് കെ പി സി സി. ഒക്ടോബർ 20നകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറാകാതിരുന്നാല്‍ നടപടിയുണ്ടാകുമെന്നും കെ പി...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപ വർമ തമ്പാൻ അന്തരിച്ചു. കൊല്ലത്തെ വീട്ടിലെ ശുചിമുറിയിൽ വീണ് പരിക്കേറ്റതിനെ തുടർന്നാണ് അന്ത്യം. 2022 ഓ​ഗസ്റ്റ് 4ന് വൈകിട്ട് അഞ്ച് മണിയോടെയാണ് വീട്ടിലെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആശങ്ക വേണ്ട,കൂടെയുണ്ട് കോൺഗ്രസ് എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് പ്രവർത്തകർക്ക് നിയമസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെപിസിസി ലീഗൽ എയ്ഡ് കമ്മിറ്റി. സമരങ്ങളിൽ പങ്കെടുത്ത് നിരവധി കേസുകളിൽ ഉൾപ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോൺഗ്രസ്...
റിപ്പോര്‍ട്ട്
കോഴിക്കോട്: കെപിസിസി പുതിയ റേഡിയോ ചാനൽ തുടങ്ങുന്നു. ജയ് ഹോ എന്ന പേരിലാണ് റേഡിയോ ചാനൽ തുടങ്ങുക. 2022 ഓഗസ്റ്റ് 15 മുതൽ റോഡിയോ ചാനലിന്റെ പ്രക്ഷേപണം തുടങ്ങാനാണ് തീരുമാനം. അതേസമയം, പാർട്ടി പുനഃസംഘടന...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെപിസിസിയുടെ നിയുക്ത ജനറൽ ബോഡിയി‍ൽ 73 പുതുമുഖങ്ങൾ വരും. നേരത്തേ 45 പേരെയാണ് പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ, 50 വയസ്സിൽ താഴെയുള്ളവരുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് എഐസിസിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി നിർദേശിച്ചതിന്റെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം കയറിയ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി...