കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിലായിരുന്ന യുവതിയെ പീ‍ഡിപ്പിച്ച സംഭവത്തിൽ 5 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ യുവതിയുടെ പരാതി.

കോഴിക്കോട്: കോഴിക്കോട് മെ‍ഡിക്കൽ കോളേജ് പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച നടപടിക്കെതിരെ പീഡനത്തിന് ഇരയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെയാണ് …

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിലായിരുന്ന യുവതിയെ പീ‍ഡിപ്പിച്ച സംഭവത്തിൽ 5 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ യുവതിയുടെ പരാതി. Read More

കുസൃതികളുമായി കുരുന്നുകൾ ഇനി അങ്കണവാടികളിലേക്ക്. സംസ്ഥാനത്തെ അങ്കണവാടി പ്രവേശനോത്സവമായ ചിരികിലുക്കം ആഘോഷമാക്കി കോഴിക്കോട് ജില്ലയിലെ കുരുന്നുകൾ. മധുരവും പൂക്കളും സമ്മാനവും നൽകിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത്. നിറഞ്ഞ കണ്ണുകളാൽ അങ്കണവാടികളിലെത്തിയ കുരുന്നുകൾ ചുമരിലെ ചിത്രങ്ങളും കളിപ്പാട്ടങ്ങളും കണ്ടതോടെ സന്തോഷത്തിലായി.

ജില്ലയിലെ 2938 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. 12000-ഓളം കുട്ടികൾ പുതിയതായി അങ്കണവാടിയിൽ പ്രവേശനം നേടി. കഴിഞ്ഞ വർഷത്തേക്കാൾ ആയിരത്തിലധികം കുട്ടികളാണ് ഇത്തവണ പ്രവേശനം നേടിയത്. അങ്കണവാടിയും പരിസരവും ആകർഷണീയമായ രീതിയിൽ അലങ്കരിച്ചും പുതിയതായി ചേരുന്ന കുട്ടികളുടെ ഫോട്ടോ ചാർട്ട് പ്രദർശിപ്പിച്ചുമായിരുന്നു പ്രവേശനോത്സവം …

കുസൃതികളുമായി കുരുന്നുകൾ ഇനി അങ്കണവാടികളിലേക്ക്. സംസ്ഥാനത്തെ അങ്കണവാടി പ്രവേശനോത്സവമായ ചിരികിലുക്കം ആഘോഷമാക്കി കോഴിക്കോട് ജില്ലയിലെ കുരുന്നുകൾ. മധുരവും പൂക്കളും സമ്മാനവും നൽകിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത്. നിറഞ്ഞ കണ്ണുകളാൽ അങ്കണവാടികളിലെത്തിയ കുരുന്നുകൾ ചുമരിലെ ചിത്രങ്ങളും കളിപ്പാട്ടങ്ങളും കണ്ടതോടെ സന്തോഷത്തിലായി. Read More

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി

കോഴിക്കോട് : പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി. റോപ് വേയാണ് ആദ്യം പൊളിക്കുന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. പൊളിക്കല്‍ നടപടി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഓംബുഡ്സ്മാന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് …

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി Read More

കത്വ കേസ്; അഡ്വ. മുബീന്‍ ഫാരൂഖിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റെന്ന് ഡിവൈഎഫ്‌ഐ

കോഴിക്കോട്: കത്വ കേസ് നടത്തിപ്പിന് അഡ്വ. മുബീന്‍ ഫാരൂഖിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റെന്ന് ഡിവൈഎഫ്‌ഐ. മുബീന്‍ ഫാറൂഖ് കേസിന്റെ ഒരു ഘട്ടത്തില്‍ പോലും പങ്കെടുത്തിരുന്നില്ലെന്ന അഡ്വ. ദീപിക സിംഗ് രാജാവത്തിന്റെ ശബ്ദ സന്ദേശം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി …

കത്വ കേസ്; അഡ്വ. മുബീന്‍ ഫാരൂഖിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റെന്ന് ഡിവൈഎഫ്‌ഐ Read More

കോഴിക്കോട് കാഴ്ച പരിമിതര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായി

കോഴിക്കോട്: കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും. ഇവര്‍ക്ക് വോട്ടിങ്ങ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിയാനോ ബട്ടണ്‍ അമര്‍ത്തിയോ ബട്ടണോട് ചേര്‍ന്ന ബ്രെയില്‍ ലിപി സ്പര്‍ശിച്ചോ വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെടണം.  വോട്ടര്‍ നിര്‍ദ്ദേശിക്കുന്നതും 18 …

കോഴിക്കോട് കാഴ്ച പരിമിതര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായി Read More

മഹാത്മാ ഗാന്ധിയുടെ പേരിടാമെങ്കിൽ ഗോള്‍വാള്‍ക്കറുടെ പേരും ഇടാമെന്ന് ആർ എസ് എസ് സൈദ്ധാന്ധികൻ ടി.ജി മോഹന്‍ദാസ്

കോഴിക്കോട്: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആര്‍.എസ്.എസ് ബൗദ്ധിക വിഭാഗം തലവനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ്. പ്രധാനപ്പെട്ട വ്യക്തികളുടെ ഓര്‍മ്മയ്ക്കായിട്ടാണ് പേരിടുന്നതെന്നും അതിനെ അങ്ങനെ കണ്ടാല്‍ …

മഹാത്മാ ഗാന്ധിയുടെ പേരിടാമെങ്കിൽ ഗോള്‍വാള്‍ക്കറുടെ പേരും ഇടാമെന്ന് ആർ എസ് എസ് സൈദ്ധാന്ധികൻ ടി.ജി മോഹന്‍ദാസ് Read More

ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ യൂണിയന്‍ മാനന്തവാടി താലൂക്ക്‌ പ്രസിഡന്റ് എന്‍പി ബാലകൃഷ്‌ണന്‍ മരിച്ചനിലയില്‍.

കോഴിക്കോട്: ‌കേരള ഗസ്‌റ്റഡ്‌ ഓഫീസേഴ്‌സ്‌ യൂണിയന്‍ മാനന്തവാടി താലൂക്ക്‌ പ്രസിഡന്റ് കുണ്ടായിത്തോട്‌ സബര്‍മതിയില്‍ എന്‍.പി ബാലകൃഷ്‌ണന്‍ (55) നെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിയാറിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മാനന്തവാടി എഇഒ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടാണ്‌ ബാലകൃഷ്‌ണന്‍. ഇദ്ദേഹത്തിന്റെ ബൈക്ക്‌ ഇന്നലെ പുലര്‍ച്ചെ …

ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ യൂണിയന്‍ മാനന്തവാടി താലൂക്ക്‌ പ്രസിഡന്റ് എന്‍പി ബാലകൃഷ്‌ണന്‍ മരിച്ചനിലയില്‍. Read More

കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ വിവാഹ സംഘത്തിന്റെ വണ്ടി തടഞ്ഞു നിർത്തി ഗുണ്ടാസംഘത്തിന്റെ ആക്രമണം,വരനും സുഹൃത്തുക്കൾക്കും വെട്ടേറ്റു,

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വ്യാഴാഴ്ച(03/12/20) വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ വരനും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രശ്നത്തിനു കാരണം. ബന്ധുക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് റജിസ്റ്റര്‍ …

കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ വിവാഹ സംഘത്തിന്റെ വണ്ടി തടഞ്ഞു നിർത്തി ഗുണ്ടാസംഘത്തിന്റെ ആക്രമണം,വരനും സുഹൃത്തുക്കൾക്കും വെട്ടേറ്റു, Read More

അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിത്തുടങ്ങി

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് വിലയ്ക്ക് കൈമാറുന്ന പ്രവര്‍ത്തനം ജില്ലയില്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ പദവി പ്രഖ്യാപനത്തിലെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.  കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ …

അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിത്തുടങ്ങി Read More

കൂടത്തായി കൊലപാതക കേസില്‍ വിചിത്ര അപേക്ഷയുമായി അഡ്വ. ബിഎ ആളൂര്‍.

കോഴിക്കോട്‌: കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചിത്ര അപേക്ഷയുമായി ജോളിയുടെ അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍. ജോളി ജയിലില്‍ ആയതിനാല്‍ അവര്‍ക്കായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി. വിവിധ ആളുകളില്‍ നിന്നായി ജോളിക്ക്‌ …

കൂടത്തായി കൊലപാതക കേസില്‍ വിചിത്ര അപേക്ഷയുമായി അഡ്വ. ബിഎ ആളൂര്‍. Read More