മഹാത്മാ ഗാന്ധിയുടെ പേരിടാമെങ്കിൽ ഗോള്‍വാള്‍ക്കറുടെ പേരും ഇടാമെന്ന് ആർ എസ് എസ് സൈദ്ധാന്ധികൻ ടി.ജി മോഹന്‍ദാസ്

കോഴിക്കോട്: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആര്‍.എസ്.എസ് ബൗദ്ധിക വിഭാഗം തലവനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ്.

പ്രധാനപ്പെട്ട വ്യക്തികളുടെ ഓര്‍മ്മയ്ക്കായിട്ടാണ് പേരിടുന്നതെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞു.

മഹാത്മാ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനായതുകൊണ്ടാണോ അദ്ദേഹത്തിന്റെ പേര് ഇടുന്നതെന്നും അദ്ദേഹം എറണാകുളത്ത് താമസിച്ചതുകൊണ്ടാണോ എംജി റോഡുണ്ടായത് എന്നും ടി.ജി മോഹന്‍ദാസ് ചോദിച്ചു.

Share
അഭിപ്രായം എഴുതാം