
റിപ്പോര്‍ട്ട്
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൈന്റ് സെന്ററുകള്‍ക്ക് തയ്യല്‍ തൊഴിലാളികളുടെ സഹായ ഹസ്തം
By ന്യൂസ് ഡെസ്ക്
•
August 18, 2020
കാസര്‍കോട്: കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്ക് കൈതാങ്ങായി തയ്യല്‍ തൊഴിലാളികള്‍. കാസര്‍കോട് ജില്ലയില്‍ 240 പുതപ്പ്, 20 പി.പി.ഇ. കിറ്റ്, 3000 മാസ്‌ക്, 200 ബോട്ടില്‍ സാനിറ്റൈസര്‍, 20 പാക്കറ്റ് ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ എ.ഡി.എം. എന്‍ ദേവിദാസിന്...
Read full story

