കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവാവും വീട്ടമ്മയും മരിച്ച നിലയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീട്ടമ്മയേയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്‌സിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർലി മാത്യു (45)വിനെയാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് …

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവാവും വീട്ടമ്മയും മരിച്ച നിലയിൽ Read More

ശബരിമല തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടി

കോട്ടയം | ശബരിമല കാനനപാതയില്‍ വെച്ച് തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടി. തമിഴ്നാട് മധുര സ്വദേശി നാഗരാജിന്റെ (23) കയ്യില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. 100 ഗ്രാം കഞ്ചാവാണ് പിടികൂടിയത് പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയിലാണ് കഞ്ചാവ് …

ശബരിമല തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടി Read More

ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ രാ​ജ്യ​മെ​മ്പാ​ടും ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​മെന്ന് .കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.

കോ​ട്ട​യംകഴിഞ്ഞ ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന മ​തസ്വാ​ത​ന്ത്ര്യ​ത്തെ വർ​ഗീയ വാദികൾ സം​ഘ​ടി​ച്ചെ​ത്തി ത​ക​ര്‍ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​ന്ത്യ​യു​ടെ പ​ല​ ഭാ​ഗ​ങ്ങ​ളി​ലും ക്രൈ​സ്ത​വ​ര്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്. രാ​ജ്യ​മെ​മ്പാ​ടും വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​വും ക്രി​സ്തു​നി​ന്ദ​യു​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം …

ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ രാ​ജ്യ​മെ​മ്പാ​ടും ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​മെന്ന് .കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി. Read More

കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ

കോട്ടയം: ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.ഏതു മതവും സത്യത്തിനും നീതിക്കും സ്‌നേഹത്തിനും സന്ദേശം നൽകുന്നതാണ്. പക്ഷേ ഏതു മതത്തിലും, മതഭ്രാന്തന്മാർ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഏത് …

കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ Read More

ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി

കോട്ടയം| കോട്ടയത്ത് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ കുത്തിയത്. ബുധനാഴ്ച രാത്രി 10 മണിക്ക് മലബാര്‍ എക്സ്പ്രസിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ പരുക്ക് ഗുരുതരമല്ല. പ്രതിയെ റെയില്‍വേ പോലീസ് …

ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി Read More

ട്രെ​യി​നി​ല്‍​ ടി​ടി​ഇ​യു​മായുണ്ടായ വാ​ക്കു​ത​ർ​ക്കത്തിൽ ഇടപെട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ യാത്രക്കാരൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

കോ​ട്ട​യം: ട്രെ​യി​നി​ല്‍​വെ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ യാ​ത്ര​ക്കാ​ര​ന്‍ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കോ​ട്ട​യം ചി​ങ്ങ​വ​ന​ത്തു​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​ന​ൽ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട മ​ല​ബാ​ർ എ​ക്‌​സ്പ്ര​സി​ൽ ഡിസംബർ 31 ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. പ്രതി അനിൽ കുമാർ നി​ര​വ​ധി കേ​സു​ക​ളി​ൽ …

ട്രെ​യി​നി​ല്‍​ ടി​ടി​ഇ​യു​മായുണ്ടായ വാ​ക്കു​ത​ർ​ക്കത്തിൽ ഇടപെട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ യാത്രക്കാരൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു Read More

നാഗ്പുരിൽ വൈദികന്‍റെ അറസ്റ്റ് ഭ​ര​ണ​ഘ​ട​നാ ലം​ഘ​നമെന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ൻ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ

കോ​ട്ട​യം: ആ​രാ​ധ​ന​ക​ള്‍ക്കെ​തി​രേ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ഏ​റ്റ​വും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ. മ​തേ​ത​ര രാഷ്‌ട്രമാ​യ ഇ​ന്ത്യ​യി​ല്‍ ഏ​തു മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും അ​നു​വാ​ദം ഭ​ര​ണ​ഘ​ട​ന ന​ല്‍കു​ന്നു​ണ്ട്. അ​ക്കാ​ര്യ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ​മെ​ന്നോ ഭൂ​രി​പ​ക്ഷ​മെ​ന്നോ വ്യ​ത്യാ​സം ഇ​ല്ല. …

നാഗ്പുരിൽ വൈദികന്‍റെ അറസ്റ്റ് ഭ​ര​ണ​ഘ​ട​നാ ലം​ഘ​നമെന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ൻ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ Read More

പാലാ മുരിക്കുമ്പുഴയില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു

കോട്ടയം | വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ച് ലോറിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ കത്തി നശിച്ചു. പാലാ മുരിക്കുമ്പുഴയില്‍ പാലാ കത്തീഡ്രല്‍ പള്ളിക്ക് സമീപമാണ് സംഭവം. വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്. പാലാ, ഈരാറ്റുപേട്ട ഫയര്‍ …

പാലാ മുരിക്കുമ്പുഴയില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു Read More

പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു : ചേ​ർ​ത്ത​ല കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം തീ​പി​ടി​ത്തം

കോ​ട്ട​യം: ചേ​ർ​ത്ത​ല കെ​എ​സ് ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടു​ത്തം. ഡിസംബർ 27 ശനിയാഴ്ച രാ​വി​ലെ 10.30ഓ​ടെ ഫൈ​വ്സ്റ്റാ​ർ ബേ​ക്ക​റി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ‌ ബേ​ക്ക​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്

പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു : ചേ​ർ​ത്ത​ല കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം തീ​പി​ടി​ത്തം Read More

കോട്ടയം മെഡിക്കല്‍ കോളജ് ഇ എന്‍ ടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയില്‍ പാകിയിരുന്ന ടൈലുകള്‍ പൊട്ടിത്തെറിച്ചു

കോട്ടയം മെഡിക്കല്‍ കോളജ് ഇ എന്‍ ടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയില്‍ പാകിയിരുന്ന ടൈലുകള്‍ പൊട്ടിത്തെറിച്ചു കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ടൈലുകള്‍ പൊട്ടിത്തെറിച്ചു. ഒ പി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18-ാം വാര്‍ഡായ ഇ എന്‍ …

കോട്ടയം മെഡിക്കല്‍ കോളജ് ഇ എന്‍ ടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയില്‍ പാകിയിരുന്ന ടൈലുകള്‍ പൊട്ടിത്തെറിച്ചു Read More