പത്തനംതിട്ട: മുതര്‍ന്ന പൗരന്‍മാര്‍ക്ക് യോഗ; വെബിനാര്‍ സംഘടിപ്പിച്ചു

June 24, 2021

പത്തനംതിട്ട: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ, ദേശീയ ആയുഷ് ദൗത്യം കേരളയുമായി ചേര്‍ന്ന് മുതര്‍ന്ന പൗരന്‍മാര്‍ക്ക് യോഗ എന്ന വിഷയത്തില്‍  വെബിനാര്‍ നടത്തി. പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ …