ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി

കൊട്ടാരക്കര. ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. 2023 മെയ് 19ന് പുലർച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ് ഇയാളുടെ കുറ്റസമ്മതം. ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് നിലവിൽ ക്രൈം …

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി Read More

സ്കൂൾ അദ്ധ്യാപകന്റെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

കൊല്ലം: വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അദ്ധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. ആശുപത്രിയിലെ ഹോം …

സ്കൂൾ അദ്ധ്യാപകന്റെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു Read More

കൊട്ടാരക്കര ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ കുത്തി പരിക്കേൽപ്പിച്ചു

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. 2023 മെയ് 10 ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ വെച്ച് …

കൊട്ടാരക്കര ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ കുത്തി പരിക്കേൽപ്പിച്ചു Read More

പത്തനംതിട്ട: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടരെ നാട്ടിലേക്ക് അയച്ചു

പത്തനംതിട്ട ജില്ലാ ആശുപത്രി വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് കേരള സര്‍ക്കാരിന്റെ ഭരണമികവിന്റേയും കരുതലിന്റേയും രംഗങ്ങള്‍ക്കായിരുന്നു. നാറാണംതോട് ബസ് അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ അവരവരുടെ നാട്ടിലേക്ക് യാത്രയാക്കി. തമിഴ്‌നാട് മയിലാടുംതുറ സ്വദേശികളായ 24 പേരെയാണ് നാട്ടിലേക്ക് …

പത്തനംതിട്ട: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടരെ നാട്ടിലേക്ക് അയച്ചു Read More

കൊട്ടാരക്കരയിൽ 3.750 കി​ലോ ക​ഞ്ചാ​വു​മാ​യി മൂന്നു​പേ​ർ പി​ടി​യിലായി

കൊ​ട്ടാ​ര​ക്ക​ര: കൊട്ടാരക്കരയിൽ നടന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​പേ​രെ 3.750 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. വി​ള​ക്കു​ടി ആ​വ​ണീ​ശ്വ​രം ച​ക്കു​പാ​റ പ്ലാം​കീ​ഴി​ൽ ച​രു​വി​ള വീ​ട്ടി​ൽ ച​ക്കു​പാ​റ വി​ഷ്ണു (27), കൊ​ട്ടാ​ര​ക്ക​ര വ​ല്ലം ശ്രീ​കൃ​ഷ്ണ മ​ന്ദി​ര​ത്തി​ൽ അ​രു​ൺ അ​ജി​ത്ത് (25), ആ​വ​ണീ​ശ്വ​രം ച​ക്കു​പാ​റ കോ​ള​നി​യി​ൽപു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​കു​ൽ …

കൊട്ടാരക്കരയിൽ 3.750 കി​ലോ ക​ഞ്ചാ​വു​മാ​യി മൂന്നു​പേ​ർ പി​ടി​യിലായി Read More

സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യം: മന്ത്രി കെ എന്‍ ബാലഗോപാല്‍

 സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് അത്യാവശ്യമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സഹകരണ അര്‍ബന്‍ബാങ്കില്‍ സ്ഥാപിച്ച എ ടി എമ്മിന്റെ  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ആവശ്യങ്ങള്‍ക്ക് പണം നല്‍കുകയും വികസനത്തില്‍ പങ്കാളികളാവുകയും ചെയ്യുന്ന സഹകരണ …

സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യം: മന്ത്രി കെ എന്‍ ബാലഗോപാല്‍ Read More

ഏഴുകോണ്‍ ഈഎസ്‌ഐ ആശുപത്രിയില്‍ നടന്ന പ്രസവ ശസ്‌ത്രക്രിയയില്‍ ഗുരുതര പിഴവ്‌ : അന്വേഷണം തുടങ്ങിയതായി മെഡിക്കല്‍ സൂപ്രണ്ട്‌

കൊല്ലം: ഏഴുകോണ്‍ ഈഎസ്‌ഐ ആശുപത്രിയില്‍ പ്രസവ ശസ്‌ത്രക്രിയക്കുവിധേയയായ യുവതിയുടെ വയറ്റില്‍ ശസ്‌ത്രക്രിയാ സാമഗ്രി വച്ചുതുന്നിക്കെട്ടിയതായി പരാതി. ഇതേആശുപത്രിയിലെ കാരാര്‍ നഴ്‌സായ കൊല്ലം ഇടയ്‌ക്കോട്‌ കാര്‍ത്തികയില്‍ ചിഞ്ചുരാജിന്റെ (31) ശസ്‌ത്രക്രിയയിലാണ്‌ ഗുരുതര പിഴവ്‌. യുവതിക്ക്‌ വേദന കടുത്തതിനാല്‍ പരിശോധന നടത്തുകയും കട്ടപിടിച്ച രക്തം …

ഏഴുകോണ്‍ ഈഎസ്‌ഐ ആശുപത്രിയില്‍ നടന്ന പ്രസവ ശസ്‌ത്രക്രിയയില്‍ ഗുരുതര പിഴവ്‌ : അന്വേഷണം തുടങ്ങിയതായി മെഡിക്കല്‍ സൂപ്രണ്ട്‌ Read More

കിളിമാനൂർ ചിട്ടി തട്ടിപ്പ് കേസിൽ രണ്ടാം പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ 12 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ. കിളിമാനൂർ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമായ …

കിളിമാനൂർ ചിട്ടി തട്ടിപ്പ് കേസിൽ രണ്ടാം പ്രതി പിടിയിൽ Read More

ഡാറ്റ എൻട്രി ജോലിയുടെ മറവിൽ പണം തട്ടിപ്പ് : എൻജിനിയറിംഗ് ബിരുദധാരി അറസ്റ്റിൽ

കൊട്ടാരക്കര: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ എൻജിനിയറിംഗ് ബിരുദധാരി അറസ്റ്റിൽ. ബംഗളൂരു അഡുഗോഡി സ്വദേശി ബാലസുബ്രഹ്മണ്യൻ (47) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയുടെ പരാതിയിൽ കൊല്ലം റൂറൽ സൈബർ ക്രൈം വിഭാഗം ആണ് പ്രതിയെ പിടികൂടിയത്. ഡാറ്റ എൻട്രി …

ഡാറ്റ എൻട്രി ജോലിയുടെ മറവിൽ പണം തട്ടിപ്പ് : എൻജിനിയറിംഗ് ബിരുദധാരി അറസ്റ്റിൽ Read More

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: യാത്രക്കാര്‍ക്ക് കുടിയാന്മലയില്‍ സ്വീകരണം

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പാക്കേജില്‍ കൊട്ടാരക്കരയില്‍ നിന്നും കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് കുടിയാന്മലയില്‍ സ്വീകരണം നല്‍കി. പൈതല്‍മല സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജു കൊന്നയ്ക്കല്‍, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് ബെന്നി ന്യൂസ്റ്റാര്‍ എന്നിവരാണ് സ്വീകരണത്തിന് …

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: യാത്രക്കാര്‍ക്ക് കുടിയാന്മലയില്‍ സ്വീകരണം Read More