റിപ്പോര്‍ട്ട്
ആലപ്പുഴ: കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ 20 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽനിന്ന് കഴിച്ച ഉച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് സംശയം. സ്കൂളിൽ നിന്ന് സാമ്പാറും...
റിപ്പോര്‍ട്ട്
കൊട്ടാരക്കര : കാറില്‍ കഞ്ചാവുമായി പോവുകയായിരുന്ന ഹോമിയോ ഡോക്ടറെയും സുഹൃത്തിനെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കണ്ണൂര്‍ ശ്രീശാസ്‌ത അത്തിയടം കാര്‍ത്തിക ഹൗസില്‍ ഡോ. സുഭാശിഷ്‌ ദാമോദരന്‍(30) ,സുഹൃത്ത്‌ തിരുവനന്തപുരം സ്വദേശി മിഥുന്‍(30) എന്നിവരാണ്‌ കൊട്ടാരക്കര...
അറിയിപ്പുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനിയറിങ് പ്രവൃത്തികളിലും നടപടിക്രമങ്ങളിലും കില വഴി പരിശീലനം സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ആന്റ് എൻജിനിയറിങ്...
റിപ്പോര്‍ട്ട്
കൊട്ടാരക്കര : കൊട്ടാരക്കര വാളകത്ത്‌ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എംസി റോഡ്‌ സൈഡില്‍ വാളകം സെന്റ്. മേരീസ്‌ ബഥനി സ്‌കൂളിന്‌ സമീപത്തുളള കുരിശടിയുടെ മുന്നില്‍ നിന്നാണ്‌ ചോരകുഞ്ഞിനെ കണ്ടെത്തിയത്‌. 2022 ഫെബ്രുവരി...
റിപ്പോര്‍ട്ട്
വിദേശത്ത് വാഹനാപകടത്തിൽ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോർക്ക റൂട്ട്സിന്റെ പ്രവാസി ഐ.ഡി കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക കൈമാറി. കൊല്ലം കൊട്ടാരക്കര കലാഭവനിൽ കിരണിന്റെ കുടുംബത്തിന് വേണ്ടി പിതാവ് ശിവദാസൻ നാലു ലക്ഷം രൂപയുടെ...
റിപ്പോര്‍ട്ട്
വിവിധ ഡയറക്ടറേറ്റുകളും അനുബന്ധ ഏജൻസികളുമായി പരന്നുകിടക്കുന്ന, ഒരേസ്വഭാവമുള്ള അഞ്ചുവകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന ഒറ്റവകുപ്പായി തീർക്കുന്നതിലൂടെ ജനസൗഹൃദ സേവനം ഉറപ്പുവരുത്താനാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു....
റിപ്പോര്‍ട്ട്
തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനവുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥ പുനർവിന്യാസത്തെ സംബന്ധിച്ചും സംസ്ഥാന-ജില്ലാ ഓഫീസുകളുടെ ഭരണനിർവ്വഹണ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കുന്നതിനും ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുന്നതിനും സജ്ജരാക്കുന്നതിനുമായുള്ള ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി...
റിപ്പോര്‍ട്ട്
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍ . നീലേശ്വരം സ്വദേശി രാജേന്ദ്രനും ഭാര്യ അനിത മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്. രാജേന്ദ്രന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും...
റിപ്പോര്‍ട്ട്
കൊട്ടാരക്കര : മദ്യം കൊടുത്ത മയക്കിയ ശേഷം കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കുളക്കട കൊച്ചുപറമ്പില്‍ വീട്ടില്‍ റോബിന്‍ സന്തോഷ്‌(24) ആണ്‌ അറസ്‌റ്റിലായത്‌. മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടുകാരന്റെ...
റിപ്പോര്‍ട്ട്
കൊട്ടാരക്കര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20 കാരന്‍ അറസ്റ്റിലായി. കൊട്ടാരക്കര പളളിക്കല്‍ ചെമ്പന്‍ പൊയ്‌കയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീരാജ്‌ ആണ്‌ പിടിയിലായത്‌. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ശ്രീരാജ്‌ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി...
റിപ്പോര്‍ട്ട്
കൊട്ടാരക്കര: നെല്ലിക്കുന്നത്ത്‌ തോട്ടില്‍ വീണ്‌ കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്‍-ചിങ്കു ദമ്പതികളുടെ മകനായ രാഹുല്‍ (3) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 15 വെളളിയാഴ്‌ച രാത്രി 10 മണിയോടെയാണ്‌...
റിപ്പോര്‍ട്ട്
കൊട്ടാരക്കര : സിപിഎം കോട്ടത്തല ലോക്കല്‍ കമ്മറ്റി പരിധിയിലെ ചെമ്പന്‍ പൊയ്‌ക ബ്രാഞ്ച്‌ സമ്മേളനത്തില്‍ കയ്യാങ്കളിയും സംഘര്‍ഷവും .കയ്യേറ്റത്തിനിടയില്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ കത്തിയെടുത്തതിനെ തുടര്‍ന്ന്‌ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടയുളളവര്‍ ഭയന്ന്‌ ഓടി. സംഘര്‍ഷത്തെ തുടര്‍ന്ന്‌...