കോട്ടയ്ക്കലിൽ വൻ അട്ടിമറി LDF പിന്തുണച്ച ലീഗ് വിമത പുതിയ നഗരസഭ ചെയര്‍പേഴ്സണ്‍
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയിൽ ലീഗിന് തിരിച്ചടി. പുതിയ ചെയര്‍പേഴ്സനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഡോ. ഹനീഷ പരാജയപ്പെട്ടു. എല്‍.ഡി.എഫ് പിന്തുണച്ച ലീഗ് വിമത മുഹ്സിന പൂവന്മഠത്തിലാണ് പുതിയ ചെയര്‍പേഴ്സണ്‍. 13 വോട്ടുകൾക്കെതിരെ 15 വോട്ടുകൾ നേടിയായിരുന്നു മുഹ്സിനയുടെ …