കടമ്പ്രയാര്‍ ടൂറിസം പദ്ധതി ഓഗസ്റ്റ് 17 ന് പുനരാരംഭിക്കും

കടമ്പ്രയാര്‍ ടൂറിസം പദ്ധതി ഓഗസ്റ്റ് 17 ന് പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ടൂറിസം വകുപ്പ് ജില്ലാ വികസന യോഗത്തില്‍ അറിയിച്ചു. കടമ്പ്രയാറിന്റെ ആഴം നിലനിര്‍ത്തി പായലുകള്‍ നീക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. റസ്റ്ററന്റ്, തൂക്കുപാലം, നടപ്പാത തുടങ്ങിയ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 17 മുതലാരംഭിക്കാനാണ് …

കടമ്പ്രയാര്‍ ടൂറിസം പദ്ധതി ഓഗസ്റ്റ് 17 ന് പുനരാരംഭിക്കും Read More

മാര്‍ അത്തനേഷ്യസ് കോളജിന് അഭിമാന നിമിഷം

കോതമംഗലം: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായി എല്‍ദോസ് പോള്‍ മാറുമ്പോള്‍ കോതമംഗലവും മാര്‍ അത്തനേഷ്യസ് കോളജിനും അഭിമാന നിമിഷം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജമ്പ് ഫൈനലിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് എല്‍ദോസ്. 22/07/22 …

മാര്‍ അത്തനേഷ്യസ് കോളജിന് അഭിമാന നിമിഷം Read More

ജില്ലയിൽ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ സിറ്റിംഗുകൾ നടത്തുന്നു

ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ വിവിധ ദിവസങ്ങളിൽ സിറ്റിംഗ് നടത്തുന്നു. ജൂലൈ 13,16,20,22,25,27,29,30 തീയതികളിൽ ഹെഡ് ക്വാർട്ടേഴ്സിൽ സിറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. 12- കോതമംഗലം കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്, 14- പറവൂർ ഏഴിക്കര ഗ്രാമ പഞ്ചായത്ത്, 15- വൈപ്പിൻ നായരമ്പലം …

ജില്ലയിൽ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ സിറ്റിംഗുകൾ നടത്തുന്നു Read More

9697 സഞ്ചാരികള്‍, 51 ലക്ഷം രൂപ വരുമാനം കോതമംഗലം – മൂന്നാര്‍ ജംഗിള്‍ സഫാരി വൻ വിജയം

ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്‍, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും …  ‘കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്’ അത്ര പരിചിതമല്ലാത്ത ഈ വഴിയിലൂടെയുള്ള മൂന്നാര്‍ യാത്രയുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞ് കെ.എസ്.ആര്‍.ടി.സി …

9697 സഞ്ചാരികള്‍, 51 ലക്ഷം രൂപ വരുമാനം കോതമംഗലം – മൂന്നാര്‍ ജംഗിള്‍ സഫാരി വൻ വിജയം Read More

ഫെന്‍സിംഗ്‌ തകര്‍ത്ത്‌ കാട്ടാനകള്‍ കൃഷിയടത്തില്‍ : ഫെന്‍സിംഗ്‌ ശക്തപ്പെടുത്തല്‍ വാച്ചര്‍മാരെ നിയോഗിക്കല്‍ തുടങ്ങിയ നടപടികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി

കോതമംഗലം : കുറുപ്പംപടി കൂട്ടിക്കല്‍ റോഡില്‍ വാവേലി ഭാഗത്ത്‌ മരം മറിച്ചിട്ട്‌ ഫെന്‍സിംഗ്‌ തകര്‍ത്തശേഷം കാട്ടാനകള്‍ കൃഷിയിടത്തില്‍. മരങ്ങള്‍ മറിച്ചിട്ട ഫെന്‍സിങ്ങ്‌ തകര്‍ക്കുന്ന സാഹചര്യം ഇല്ലാതാക്കാനുളള തീരുമാനം വനം വകുപ്പ്‌ മന്ത്രി നിയമ സഭാ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുളളതാണ്‌. ഫെന്‍സിംഗിനോട്‌ ചേര്‍ന്നുളള 30 …

ഫെന്‍സിംഗ്‌ തകര്‍ത്ത്‌ കാട്ടാനകള്‍ കൃഷിയടത്തില്‍ : ഫെന്‍സിംഗ്‌ ശക്തപ്പെടുത്തല്‍ വാച്ചര്‍മാരെ നിയോഗിക്കല്‍ തുടങ്ങിയ നടപടികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി Read More

എറണാകുളം: ദിശ’ അവലോകന യോഗം ചേർന്നു

എറണാകുളം: ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന കോ- ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ചേർന്നു. ജില്ലാ വികസന കാര്യ കമ്മിഷണർ(ഡി. ഡി. സി )എ. ഷിബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകൾ …

എറണാകുളം: ദിശ’ അവലോകന യോഗം ചേർന്നു Read More

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ്’ നിര്‍മ്മാണം അടുത്തഘട്ടത്തിലേക്ക് ; രണ്ടാം റീച്ചിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കോതമംഗലത്തിന്റെ ഏറെ കാലത്തെ സ്വപ്‌നമായ ‘തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ‘ യാഥാര്‍ത്ഥ്യത്തിലേക്ക് ഒരു പടികൂടി അടുക്കുകയാണ്. ബൈപ്പാസിന്റെ രണ്ടാം റീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. തങ്കളം മുതല്‍ കോഴിപ്പിള്ളി വരെ നീളുന്ന പാതയാണ് നിര്‍ദിഷ്ട ‘തങ്കളം …

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ്’ നിര്‍മ്മാണം അടുത്തഘട്ടത്തിലേക്ക് ; രണ്ടാം റീച്ചിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു Read More

പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

കോതമംഗലം: പൂയംകുട്ടിപുഴയില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. കുട്ടമ്പുഴക്ക്‌ ഒരു കിലോമീറ്റര്‍ മാറി കാക്കനാടന്‍ കടവിലാണ്‌ കൊമ്പന്റെ ജഡം കണ്ടെത്തിയത്‌. 2022 ജൂണ്‍ 1-ന്‌ രാവിലെ കടവില്‍ കുളിക്കാനെത്തിയവരാണ്‌ ജഡം കണ്ടത്‌. പുഴക്കുനടുവില്‍ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുകയായിരുന്നു. ആനക്കൂട്ടത്തിനൊപ്പം സഞ്ചരിക്കവെ വെളളച്ചാട്ടത്തിനു …

പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി Read More

എറണാകുളം: ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തി സിവില്‍ സപ്ലൈസ് വകുപ്പ്

എറണാകുളം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എറണാകുളം ജില്ലയില്‍ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്. ആദിവാസി ഊരുകളില്‍ ഭക്ഷണമെത്തിക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നു.  കോതമംഗലം താലൂക്കിലെ വാരിയം, തേര, ഉറിയംപെട്ടി ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന …

എറണാകുളം: ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തി സിവില്‍ സപ്ലൈസ് വകുപ്പ് Read More

എറണാകുളം: കള്ള് ഷാപ്പുകളുടെ പുനർവിൽപന ഏപ്രിൽ 25ന്

എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പർ I, II, ഞാറയ്ക്കൽ റേഞ്ചിലെ ഗ്രൂപ്പ് നമ്പർ ​II, III,കോതമംഗലം റേഞ്ചിലെ ഗ്രൂപ്പ് നമ്പർ V, VI, VIII, IX എന്നീ ​ഗ്രൂപ്പുകളിൽപ്പെട്ട കള്ള് ഷാപ്പുകൾ ഏപ്രിൽ 25ന് രാവിലെ 10ന് കാക്കനാട് …

എറണാകുളം: കള്ള് ഷാപ്പുകളുടെ പുനർവിൽപന ഏപ്രിൽ 25ന് Read More