റിപ്പോര്‍ട്ട്
എറണാകുളം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എറണാകുളം ജില്ലയില്‍ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്. ആദിവാസി ഊരുകളില്‍ ഭക്ഷണമെത്തിക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നു.  കോതമംഗലം താലൂക്കിലെ വാരിയം,...
അറിയിപ്പുകള്‍
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പർ I, II, ഞാറയ്ക്കൽ റേഞ്ചിലെ ഗ്രൂപ്പ് നമ്പർ ​II, III,കോതമംഗലം റേഞ്ചിലെ ഗ്രൂപ്പ് നമ്പർ V, VI, VIII, IX എന്നീ ​ഗ്രൂപ്പുകളിൽപ്പെട്ട കള്ള് ഷാപ്പുകൾ...
റിപ്പോര്‍ട്ട്
എറണാകുളം: ഏക വരുമാനദായകന്‍ മരിച്ച കുടുംബങ്ങള്‍ക്കും മിശ്ര വിവാഹിതര്‍ക്കും ചികിത്സാ സഹായ ഇനത്തിലുമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ പട്ടിക ജാതി വികസന വകുപ്പ് 7.23 കോടി രൂപ വിതരണം ചെയ്തു. ലഭിച്ച അപേക്ഷകള്‍...
അറിയിപ്പുകള്‍
എറണാകുളം: വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള കൂവപ്പടി ഐസിഡിഎസ് പ്രോജക്ടിലെ 174 അങ്കണവാടികള്‍ക്കു കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുളള ജിഎസ്ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16-ന്...
അറിയിപ്പുകള്‍
എറണാകുളം: കോതമംഗലം ബ്ലോക്ക് എംഎല്‍എഎസ് ഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ യോഗ്യതയുളള അംഗീകൃത കരാറുകാരില്‍ നിന്ന് മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസില്‍ നിന്നും...
റിപ്പോര്‍ട്ട്
കോതമംഗലം ; മുത്തച്ഛനെയും ചെറുമകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പോത്താനിക്കാട്‌ പുളിന്താനം ചെനയപ്പിളളി ജോര്‍ജ്‌ (78), ചെറുമകന്‍ ജെറിന്‍(13) എന്നിവരാണ്‌ മരിച്ചത്‌. 2022 ജനുവരി 20ന്‌ വ്യാഴാഴ്‌ച രാവിലെ കൃഷിയിടത്തില്‍ പുല്ലിന്‌...
റിപ്പോര്‍ട്ട്
കോതമംഗലം : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ(കെ എസ് ഇ എസ് എ) നേതൃത്വത്തിൽ ജില്ലയിലെ എക്സൈസ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ജൈവ പച്ചക്കറി കൃഷി "കരുതൽ - 2022" പദ്ധതിക്ക്...
റിപ്പോര്‍ട്ട്
കൽപ്പറ്റ: ഒരു വർഷത്തിന് ശേഷം മാത്തൂർവയലിൽ വീണ്ടും കാട്ടാനയിറങ്ങി. 2021 നവംബർ 19 വെള്ളിയാഴ്ച രാവിലെ പാതിരി സൗത്ത് സെക്ഷനിൽ നിന്ന് എത്തിയ ആന മൂന്നുപേരെ ആക്രമിച്ചതോടെ മാത്തൂർവയലുകാർ ഭീതിയിലായിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും...
റിപ്പോര്‍ട്ട്
എറണാകുളം : ജില്ലയിൽ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത ഉള്ള പ്രദേശങ്ങളിലെ മുൻകരുതലുകൾ ജില്ലാ കളക്ടർ ജാഫർ മാലിക് വിലയിരുത്തി. രാത്രി...
റിപ്പോര്‍ട്ട്
തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം സ്വ​ദേ​ശി നി​ധി​ന്‍ ഹരി​യാ​ണ് മ​രി​ച്ച​ത്. നി​ധി​നും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​നെ ഗു​രു​ത​ര പ​രുക്കു​ക​ളോ​ടെ ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു....
റിപ്പോര്‍ട്ട്
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട് പഞ്ചായത്തിൽ 18-ാം വാർഡിൽ കോട്ടപ്പാടം - കൊമ്പനാൽ തണ്ട് റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു. നിലവിൽ റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് നവീകരണത്തിനായി...
റിപ്പോര്‍ട്ട്
കാക്കനാട്: മനയത്തുകുടി വീട്ടിൽ ശാന്തയുടെ 25 വർഷത്തെ കാത്തിരിപ്പിനാണ് ഈ വരുന്ന പതിനാലാം തീയതി വിരാമമിടുന്നത്. ആകെയുള്ള 10 സെന്റ്  ഭൂമിക്ക് പട്ടയം അനുവദിച്ച് കിട്ടാനുള്ള നെട്ടോട്ടയിരുന്നു ഇക്കാലമത്രയും. ഭർത്താവിന്റെ മരണശേഷം ഏകമകനെ വളർത്തിയെടുക്കാനുള്ള കഷ്ടപ്പാടുകൾക്ക്...